Home Actor Jayasurya HD Photos and Wallpapers July 2023 Jayasurya Instagram - 19 years of understanding, respect, care and love. Thank you my love for making my life so meaningful. @sarithajayasurya

Jayasurya Instagram – 19 years of understanding, respect, care and love. Thank you my love for making my life so meaningful. @sarithajayasurya

Jayasurya Instagram - 19 years of understanding, respect, care and love. Thank you my love for making my life so meaningful. @sarithajayasurya

Jayasurya Instagram – 19 years of understanding, respect, care and love. Thank you my love for making my life so meaningful.
@sarithajayasurya | Posted on 25/Jan/2023 08:41:10

Jayasurya Instagram – “കത്തനാർ” എന്ന സ്വപ്നസാക്ഷാത്കാരം 
എന്റെ 20 വർഷത്തെ സിനിമ യാത്രയിൽ , 
നവീന സാങ്കേതിക വിദ്യയിൽ , ( virtual production ,
 7 ഭാഷകളിലായി ,വലിയ താരനിരയുമായി, ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ഈ സ്വപ്ന സാക്ഷാത്കാരത്തിന് കൂടെ നിൽക്കുന്ന ഗോകുലം ഗോപാലേട്ടനും കുടുംബത്തിനും, കൃഷ്ണമൂർത്തിക്കും നന്ദി. 
Rojin Thomas എന്ന കഴിവുറ്റ സംവിധായകനിൽ നിന്നും ഇന്ത്യൻസിനിമയക്ക് അഭിമാനിയക്കാവുന്ന ഒരു ദൃശ്യ വിരുന്നാവട്ടെ ഈ ചിത്രം. കത്തനാർ എന്ന ചിത്രത്തിലൂടെ നവാഗത എഴുത്തുകാരനെയും ഞങ്ങൾ പരിചയപ്പെടുത്തുന്നു. R. Ramanand
എല്ലാ നല്ല യാത്രകൾക്കൊപ്പവും നിങ്ങൾ എന്നും കൂടെ ഉണ്ടായിട്ടുണ്ട്. ഈ വിസ്മയ യാത്രയിലും നിങ്ങൾ കൂടെ ഉണ്ടാകും എന്നറിയാം. 
  സ്നേഹം 
  ജയസൂര്യ.

Seeing your dreams come to fruition is truly surreal. I am thankful to Gokulam Gopalettan, Krishnamoorthy and all the good hearts behind making this dream a reality – Kathanar. 

This movie is made using virtual production technology and has a star-studded cast and will be released in seven languages. 

Directed by the very talented Rojin Thomas, we are proudly introducing a debutant writer, R. Ramanand. I humbly ask for your support and prayers for this mesmerizing journey that we are creating for you. 

Love,
Your’s, 
Jayasurya

 #Kathanar #VirtualProductionTechnology #RojinThomas #Ramanand#Gokulam_Gopalan#Gokulam_movies
@rojin__thomas 
@ram_saraha 
@sreegokulammoviesofficial 
@director_krishnamoorthy 
@rahul_subrahmanian_music 
@dcunha.neil
Jayasurya Instagram – 🤍 🤍

@shabeerzyed_photography

Check out the latest gallery of jayasurya