Kaarthik Shankar Instagram – മലയാളത്തിലെ ഏറ്റവും മികച്ച ഇന്റർവ്യൂവർ ആരെണെന്ന് ചോദിച്ചാൽ ആദ്യം മനസ്സിലേക്ക് വരുന്ന പേരാണ് ധന്യ വർമ്മ… ക്ലിക് ബൈറ്റുകൾക്ക് വേണ്ടി ചോദ്യങ്ങൾ ചോദിക്കാതെ പ്രേക്ഷകന്റെ മനസ്സറിഞ്ഞു ചോദ്യങ്ങൾ ചോദിക്കുകയും ഒപ്പം സൗമ്യമായി ഇന്റർവ്യൂ ചെയ്യുന്ന ആ ശൈലിയും ഒരുപാട് ഇഷ്ടമാണ്… അങ്ങനെ വളരെ ഇഷ്ട്ടപ്പെടുന്ന ഒരാളുടെ കൂടെ ഒരു ഇന്റർവ്യൂ…. സത്യം പറഞ്ഞാൽ ഞാൻ ഏറ്റവും ടെൻഷനോട് കൂടി പങ്കെടുത്ത ഏക ഇന്റർവ്യൂ ആണ് ഇത്…കാരണം നമ്മുടെ മനസ്സിൽ അത്രയും ഉയരത്തിൽ നിൽക്കുന്ന ഒരാളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്നുള്ളത് അല്പം പ്രയാസം നിറഞ്ഞതാണ്….. ഇങ്ങനൊരു അവസരത്തിന് കാരണമായ എന്റെ പ്രേക്ഷകരോട് ഞാൻ നന്ദി പറയുന്നു… ഒപ്പം ധന്യ വർമ്മയോടും …..! എല്ലാരും ഇന്റർവ്യൂ കാണണം…. അഭിപ്രായം പറയണം നന്ദി…..!@iamdhanyavarma | Posted on 14/Mar/2023 19:38:18
Check out the latest gallery of Kaarthik Shankar



