Home Actress Anu Sithara HD Photos and Wallpapers July 2023 Anu Sithara Instagram - 📷 @vishnuprasadsignature @theroadtales_ @goturkiye #turkey #istanbul ♥️

Anu Sithara Instagram – 📷 @vishnuprasadsignature @theroadtales_ @goturkiye #turkey #istanbul ♥️

Anu Sithara Instagram - 📷 @vishnuprasadsignature @theroadtales_ @goturkiye #turkey #istanbul ♥️

Anu Sithara Instagram – 📷 @vishnuprasadsignature
@theroadtales_
@goturkiye
#turkey #istanbul ♥️ | Posted on 06/Apr/2023 17:50:40

Anu Sithara Instagram – 📷 @vishnuprasadsignature 
#istanbul #rainy #love ♥️
Anu Sithara Instagram – Santhosham😍
My achu @lechu___lekshmi__official_page മലയാള സിനിമയിൽ  ബാലികാ വേഷങ്ങളിൽ തിളങ്ങിയ  പലരും ഇന്ന് വളർന്ന് നായിക വേഷങ്ങൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
ഈ അവസരത്തിൽ  ബാലതാരങ്ങളുടെ ആ ഒഴിഞ്ഞ  കസേരയിലേക്ക് പുതിയ  കൊച്ചു മിടുക്കികൾ കടന്ന് വരുന്നുണ്ട്.

മാളികപുറത്തെ ദേവനന്ദക്ക് പിന്നാലെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സന്തോഷം  എന്ന സിനിമയിലൂടെ ലെച്ചു ലക്ഷ്മി എന്ന കൊച്ചു മിടുക്കി.. 🤩
ഒരുപാട് സെർച്ച് ചെയ്തിട്ടൊക്കെയാണ് പുള്ളിക്കാരിയുടെ പേര് കണ്ടെത്തിയത്. 😁

‘സന്തോഷം’ പറയുന്നത്  അഞ്ച് അംഗങ്ങൾ അടങ്ങിയ ഒരു കുടുംബത്തിന്റെ കഥയാണ്. പേര് പോലെ സന്തോഷം  മാത്രം പ്രേക്ഷകർക്ക് നൽകുന്ന ഒരു സുന്ദര ചിത്രം. 🥰

ഈ അഞ്ചങ്ക കുടുംബത്തിലെ ഏറ്റവും ഇളയ മകളായ അക്ഷര ആയിട്ടാണ് ലക്ഷ്മി സിനിമയിലെത്തുന്നത്. ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ് ആണ് ആദ്യാവസാനം ഈ മിടുക്കി കാഴ്ച വച്ചിരിക്കുന്നത്. അനു സിതാര അവതരിപ്പിച്ച ആദ്യ എന്ന ചേച്ചി കഥാ പാത്രവുമായുള്ള അക്ഷരയുടെ കോമ്പിനേഷൻ സീനുകൾ ഒക്കെ ഗംഭീരമായിരുന്നു.
🤍
ദേഷ്യം , സ്നേഹം, സങ്കടം തുടങ്ങിയ ഇമോഷൻസ് ഒക്കെ വളരെ മനോഹരമായി തന്നെ ഈ മിടുക്കി കൈ കാര്യം ചെയ്തിട്ടുണ്ട്.
ക്ലൈമാക്സിൽ പ്രേക്ഷകരുടെ കണ്ണ് നിറക്കാനും ലക്ഷ്മിക്ക് സാധിക്കുന്നു എന്നിടത്ത് തന്നെയാണ് ഈ കൊച്ചു കലാകാരിയുടെ ഏറ്റവും വലിയ വിജയം.👌🏼

തുടർന്നും ഒരുപാട് നല്ല സിനിമകൾ ലക്ഷ്മിയെ തേടി എത്തട്ടെ.. ❤️

Check out the latest gallery of Anu Sithara