Home Actress Anumol HD Instagram Photos and Wallpapers July 2023 Anumol Instagram - Couldn’t think of a caption.. Any suggestions ?

Anumol Instagram – Couldn’t think of a caption.. Any suggestions ?

Anumol Instagram - Couldn’t think of a caption.. Any suggestions ?

Anumol Instagram – Couldn’t think of a caption..

Any suggestions ? | Posted on 19/Jul/2023 13:08:17

Anumol Instagram – Life isn’t always clear and focus.

#UncertaintyOfLife #BlurryMoments #FindingMyFocus #LifeJourney #EmbracingAmbiguity #ClarityInChaos #NavigatingTheUnknown #UnfoldingDestiny #PathWithNoMap #EmbracingTheMystery #SeekingBalance #LivingInTheGray #FindingMyWay #AdaptingToChange #EmbraceTheUnexpected #JourneyOfDiscovery #EmbracingTheUnpredictable #RidingTheWavesOfLife #NavigatingLifeChallenges #TrustTheProcess Kalamassery, India
Anumol Instagram – നാളെ കർക്കിടകം 1. ഓണക്കാലാവാറായി. വൈകാതെ ചിങ്ങം പുലരും. ‘പൊൻ ചിങ്ങം’ എന്നാണല്ലോ പറയ്യ. കൊയ്ത്തിൻറെ, സമൃദ്ധിയുടെ ചിങ്ങം. സന്തോഷം കൊണ്ടു ചിങ്ങം ചിണുങ്ങിച്ചിണുങ്ങി എത്താൻ ഇനി ഒരു കടമ്പ കൂടീണ്ട്; നമ്മുടെ ‘കള്ളക്കർക്കിടകം’. അങ്ങനെ വിളിക്കണത് ഈ തോരാ മഴ കാരണം തന്നെയാവും, അല്ലെ? ഒരു സ്ഥലത്തക്കും ഇറങ്ങാൻ മഴ കൂട്ടാക്കില്ല. പോപ്പിക്കുടയും പിടിച്ച് സ്കൂളിൽ പോയ് വരുന്ന കുട്ടികൾക്ക് രോഗങ്ങൾ വരാനും എളുപ്പം. കഴിഞ്ഞ കൊയ്ത്തിന്റെ നെല്ല് കൂട്ടിയിട്ടോടത്ത് അടി കണ്ടു തുടങ്ങി. ഈ മാസം എങ്ങനേം തള്ളി നീക്കണം. ചിങ്ങം എത്താൻ ഇനി ഒരു സ്റ്റോപ്പുംകൂടിയേള്ളു എന്ന പ്രതീക്ഷയിലാണ് നമ്മളൊക്കെ. 

ഐശ്വര്യവും സമൃദ്ധിയും കൊണ്ടു വരുന്ന ചിങ്ങത്തിനെ വരവേൽക്കാൻ വീടും തൊടിയും മനസ്സും ശരീരവും ഒക്കെ വൃത്തിയാക്കണം. അതൊരു ചടങ്ങായി ആചരിക്കുന്ന പതിവുണ്ട്. ‘പൊട്ടി കളയ്യ’, ‘ശീപോതി വെക്ക്വ’ എന്നൊക്കെ പറയും. ഇന്ന് വൈകുന്നേരാണ് അതിനുള്ള സമയം. 

വീട്ടിലും മനസ്സിലും ഒക്കെ പറ്റിപ്പിടിച്ചിരിക്കണ പൊടിയും മാറാലയും, പഴയ ഒരു മുറത്തിലേക്ക് തട്ടും. ഒപ്പം കറുപ്പ് മഞ്ഞ ചോപ്പ് അങ്ങനെ മൂന്ന് നിറത്തിൽ ഉരുളകളും, ഒരു കെട്ട് തലമുടിയും, ചീഞ്ഞ നെന്മണികളും, അടിച്ച കുറ്റിച്ചൂലും. ഈ മുറം കയ്യിൽപ്പിടിച്ച്, വീട്ടിലെ കുട്ടികളേം കൂട്ടി, വീടിനു ചുറ്റും നടന്ന്, ‘പൊട്ടി പുറത്ത്, ശീപോതി അകത്ത്’ എന്ന് ഉറക്കെ ഉറക്കെ പറഞ്ഞുറപ്പിക്കും. മനസ്സിരുത്തി ആലോയിച്ചാൽ ഇത് ക്ലെൻസിങ് (cleansing) തന്നെയല്ലെ? എല്ലാ കെട്ടയും ഉള്ളിൽ നിന്ന് കളഞ്ഞ്, ശ്രീത്വത്തെ സ്വീകരിക്കാം എന്ന മാനിഫെസ്റ്റേഷം (manifestation) !? 

അങ്ങനെ നമ്മുടെ എല്ലാ നെഗറ്റിവിറ്റിയുടേയും പ്രതീകമായ ഈ മുറം തൊടിയ്ക്കു പുറത്ത് കൊണ്ട് കളഞ്ഞ്, എണ്ണയും വാകയും തേച്ച് മുങ്ങിക്കുളിച്ച്, കോടി വസ്തൃം ഉടുത്ത്, ഡീടോക്സ് (detox) കഴിഞ്ഞ ഉന്മേഷത്തിൽ വീട്ടിൽക്ക് തിരിച്ച് വരും. 

അപ്പൊ ഇനി പ്രതീക്ഷയുടെ ദിവസങ്ങളാണ്. കാര്യങ്ങളൊക്കെ ഉഷാറാവട്ടെ. 
Celebrate the goodness in each one of us.

Captured by @saneshphotography 
Edited by @syamkumar_ms 
Text by @ittichiri 

#KarkidakkaShankaranthi #RitualsAndTraditions #KarkidakkaMonth #KeralaFestival #HolisticHealing #WellnessJourney #RenewalOfSpirit #DivineVibes #InnerReflections #CleansingRituals #NurturingTheSoul #EmbracingTraditions #HarmonyAndBalance #SpiritualAwakening #anuyathra Rayiranellur,Naduvattam

Check out the latest gallery of Anumol