Home Actress Aswathy Sreekanth HD Instagram Photos and Wallpapers July 2023 Aswathy Sreekanth Instagram - Happy Sunday ❣️

Aswathy Sreekanth Instagram – Happy Sunday ❣️

Aswathy Sreekanth Instagram - Happy Sunday ❣️

Aswathy Sreekanth Instagram – Happy Sunday ❣️ | Posted on 18/Jun/2023 10:08:56

Aswathy Sreekanth Instagram – കമലപ്പൊന്ന് 🥰
Aswathy Sreekanth Instagram – Home assignment ചെയുന്ന പത്മ. ഇന്റേണൽ ഓർഗൻസ് യഥാ സ്ഥാനത്ത് ഒട്ടിക്കലാണ് പണി. അതിനിടയ്ക്കൊരു ചോദ്യം. അമ്മാ, ഈ patriarchy human body യിൽ എവിടാ? 
ഞാൻ : 🙄 patriarchy മിക്കവാറും തലയിൽ ആരിക്കൂലോ ! 
അല്ല, നീ ശരിക്കെന്താ ഉദ്ദേശിച്ചേ ? കാണിച്ചേ…
പത്മ : സോറി അമ്മ, പാൻക്രിയാസ് ആരുന്നു 😌 
അടിപൊളി ! എന്നാലും അവൾക്ക് പാൻക്രിയാസിനെക്കാലും പരിചയമുള്ള വാക്ക് പാട്രിയാർക്കി ആയതിൽ എനിക്ക് വല്യ അത്ഭുതമൊന്നുമില്ല. നിങ്ങൾക്കോ ? 🫢
(Posting with her permission 😄)

Check out the latest gallery of Aswathy Sreekanth