Home Actress Madhoo HD Instagram Photos and Wallpapers July 2023 Madhoo Instagram - #sweetkaaramcoffee #episode I love this scene #marriagegoals ❤️❤️❤️❤️

Madhoo Instagram – #sweetkaaramcoffee #episode I love this scene #marriagegoals ❤️❤️❤️❤️

Madhoo Instagram - #sweetkaaramcoffee #episode I love this scene #marriagegoals ❤️❤️❤️❤️

Madhoo Instagram – #sweetkaaramcoffee #episode I love this scene #marriagegoals ❤️❤️❤️❤️ | Posted on 13/Jul/2023 16:56:20

Madhoo Instagram – Trailer കണ്ടപ്പോൾ Magalir Mattum vibe ആണ് തോന്നിയത്…വെറുതെ കണ്ടുനോക്കാമെന്ന് വച്ചു കണ്ടു…Total 8 episodes…40-45 മിനുട്ടോളാം വരുന്ന ഓരോ episodes…ഇടയ്ക്ക് flash back വരുന്നിടത്ത് ഒരല്പം lag തോന്നിയെങ്കിലും totally ഒരു നല്ല webseries👌🏻
 ഒരു വീട്ടിലെ 3 generations ലുള്ള വ്യത്യസ്ത ചിന്താഗതിയിലുള്ള മൂന്ന് സ്ത്രീകൾ ഒരു രാത്രി വീട്ടിലാരോടും പറയാതെ Goa trip plan ചെയ്ത് വീട് വിട്ട് ഇറങ്ങുന്നു..അവരുടെ തുടർന്നുള്ള യാത്രയും അതിലുണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് Sweet Kaaram Coffee…ലക്ഷ്മി, മധുബാല, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. Feel good series ആണെങ്കിൽ പോലും ഒരു episode കണ്ടു തുടങ്ങി കഴിഞ്ഞാൽ പിന്നെ അടുത്തതും കാണാൻ തോന്നുന്ന തരത്തിലാണ് story present ചെയ്തിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ ഒരു suspense mode ൽ ആണ് കഥ മുന്നോട്ട് പോകുന്നത്. ഇടയ്ക്ക് കുറച്ച് twistsum വരുന്നുണ്ട്.

ലക്ഷ്മി അവതരിപ്പിക്കുന്ന Sundari എന്ന modern പാട്ടി type character മുൻപും നമ്മൾ പല സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും Sweet Kaaram Coffee ലെ Sundari One of the best roles in her life എന്ന് തന്നെ പറയാം.
മധുബാല…she is 54…but റോജയിലും യോദ്ധയിലും ഒറ്റയാൾപട്ടാളത്തിലുമൊക്കെ എങ്ങനെയായിരുന്നോ വലിയ വ്യത്യാസമൊന്നുമില്ലാതെ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട് കാണാൻ…എന്തൊരു grace ആണ്…സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല.
Santhy Balachandran was pretty good❣️എടുത്ത് പറയേണ്ട കാര്യം ഈ 3പേർ തമ്മിലുള്ള chemistry ആണ്👌🏻ചില emotional scenes ഒക്കെ നല്ല പോലെ connect ആയി…Overall everyone did their part pretty well.

8എപ്പിസോഡും കഴിയുമ്പോ ഇതിലെ ചില characters നമ്മുടെ കൂടെ പോരും…One of the best series I’ve seen this year❤️
Don’t miss it
Streaming on @primevideoin 

📝 @lekshmi.venugopal 
.
.
.
Follow @cinemakraft for more
.
.
.
@madhoo_rockstar @santhybee @whatiswat @dev.in.the.gram @bejoynambiar @krishnafilmmaker @_balasuresh @manju.mohan83 

#sweetkaaramcoffee #lakshmi #madhoobala #santhibalachandran #webseries #malayalam #malayalamsongs #tamil #tamilcinema #cinema #cinemakraft
Madhoo Instagram – 💜💜💜 Benares

Check out the latest gallery of Madhoobala Raghunath