Saranya Mohan Instagram – Late Post.
മധുര മനോഹര മോഹം.
അടിപൊളി പടം.
നല്ല ഡയറക്ഷൻ @stephy_zaviour
ഉഗ്രൻ പെർഫോമൻസ് എല്ലാവരും.
@sharaf_u_dheen
,@rajishavijayan, @saijukurup bindupanikkar chechi, biju sopanam, @niranj_maniyanpillaraju
@sanju1madhu etc
സിനിമയുടെ എഴുത്തുകാരിൽ ഒരാളും കണ്ടക്ടർ ബിജു കുട്ടൻ ആയി അഭിനയിക്കുകയും ചെയ്ത ശ്രീമാൻ @jai.vishnu അവർക്കൾക്കു പ്രത്യേകം അഭിനന്ദനങ്ങൾ..ഒരു പപ്പടം കൂടെ അങ്ങട് പൊടിക്ക് ജയ് ചേട്ടാ. | Posted on 30/Jun/2023 14:31:16



