Sarayu Mohan Instagram – നാൽവരി കവിത പോൽ
ചെറിയൊരു ജീവിതം
നിറയുന്നിന്നീ ദിനത്തിൽ
ചിരികൾ എന്നോരം
നേർന്നോരാ ആശംസകൾ
ചേർക്കുന്നു നെഞ്ചോരം♥️
Clicks my own @_story_telle__r
♥️ Ernakulathappan- Lord Shiva Temple at Ernakulam | Posted on 27/Jun/2023 12:27:26