Rimi Tomy Instagram – Jerry Amaldev sir കൂടെ ഒരിക്കൽ കൂടി ഒരു സോങ് record ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഒപ്പം ദൈവത്തിനോട് നന്ദി പറയുന്നു 🙏🙏.
ആയിരം കണ്ണുമായ് ,മിഴിയോരം ,മഞ്ഞണിക്കൊമ്പിൽ തുടങ്ങിയ മലയാളി എന്നും നെഞ്ചോടു ചേർക്കുന്ന കുറച്ചു ഗാനങ്ങൾ മതി ഇദ്ദേഹത്തെ എന്നും തൊഴുകൈയ്യോടെ ഓർക്കുവാൻ 🙏🙏🥰🥰
Thanq advocate Subal Paul ❤️ | Posted on 30/Jun/2023 10:19:05



