Home Actor Antony Varghese HD Photos and Wallpapers August 2023 Antony Varghese Instagram - അപ്പോൾ നമ്മൾക്ക് തൃശൂരിൽ കാണാം

Antony Varghese Instagram – അപ്പോൾ നമ്മൾക്ക് തൃശൂരിൽ കാണാം

Antony Varghese Instagram - അപ്പോൾ നമ്മൾക്ക് തൃശൂരിൽ കാണാം

Antony Varghese Instagram – അപ്പോൾ നമ്മൾക്ക് തൃശൂരിൽ കാണാം | Posted on 28/Aug/2023 09:47:10

Antony Varghese Instagram – 140 late night shows, SCENE MONE 🥋🥊 Rampage at the BOX OFFICE 🙏 🥊 #rdx #onam #weekendblockbusters
Antony Varghese Instagram – ദാ ഇവരും നമ്മടെ നായകന്മാർ ആണ്….

സിനിമ കണ്ടവരിൽ കുറച്ചു പേർക്കെങ്കിലും ഇവരെ ഇടിക്കാൻ തോന്നിയെങ്കിൽ  അത് ഇവരുടെ വിജയമാണ്…. 🥰❤️🔥

 ഫൈറ്റ്  ഇടുത്തപ്പോൾ ആ സീനിൽ അഭിനയിച്ച ഒരു ബ്രോ ടെ മുഖത്ത് എന്റെ കൈ ഒന്ന് പതുക്കെ കൊണ്ട്, പിന്നെ പിറ്റേന്ന് അവനെ കണ്ടത് താടിയിൽ 4 സ്റ്റിച് ആയിട്ടാണ്…പക്ഷെ ആ സ്റ്റിച് iവച്ചു ഈ പടം ഫുൾ തീർത്ത് … ഇങ്ങനെ പല പരിക്കുകൾ പറ്റിയവർ ആണ് ഈ ഫോട്ടോയിലെ പലരും… ഇപ്പോഴത്തെ വിജയം ഇവരുടെ കൂടി വിജയമാണ് ❤️❤️❤️

പണ്ട് സിനിമയിൽ പറഞ്ഞപോലെ ഇവരുടെ ഒരു ഇടി പോലും വേസ്റ്റ് ആയില്ല… സ്റ്റിച് ഇട്ട ഇടി അല്ല പടത്തിലെ ഇടി ആണട്ടാ ഞാൻ പറഞ്ഞെ ❤️😁

#RDX

Check out the latest gallery of Antony Varghese