Home Actress Aswathy Sreekanth HD Instagram Photos and Wallpapers August 2023 Aswathy Sreekanth Instagram - ഞാൻ ബ്രില്യന്റിൽ പഠിച്ചിട്ടില്ല. മെഡിസിനോ എൻജിനീയറിങ്ങോ എന്റെ സ്വപ്നവും ആയിരുന്നില്ല. പക്ഷെ ആ സ്വപ്നവുമായി വർഷാ വർഷം പാലയിലേക്ക് എത്തുന്ന അനേകായിരം കുട്ടികളെ ഞാൻ കാണാറുണ്ട്. അവരെ ആ സ്വപ്നത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന ബ്രില്യന്റ് എന്ന സ്ഥാപനത്തെയും. ബ്രില്യന്റിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അവിടുത്തെ അധ്യാപകരും ഒക്കെ ഈ നാട്ടുകാരുടെ ജീവിത്തിന്റെ ഭാഗമായിട്ട് വർഷങ്ങളായി. എൻട്രൻസ് റാങ്കുകളിൽ റെക്കോർഡുകൾ ഇടുകയും ഓരോ വർഷവും അത് മറി കടന്ന് പുത്തൻ റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയുമ്പോൾ ബ്രില്യന്റ് മത്സരിക്കുന്നത് ബ്രില്യന്റിനോട് മാത്രമാണെന്ന് തോന്നും. അത് ശരിയുമാണ്. അതുകൊണ്ട് തന്നെ പാലായിൽ എവിടെയാ വീടെന്ന് ചോദിച്ചാൽ ബ്രില്യന്റിന്റെ അടുത്തെന്ന് പറയാൻ അഭിമാനമാണ്. മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് രംഗത്തെ ബ്രില്യന്റിന്റെ ജൈത്ര യാത്ര തുടരട്ടെ, ആശംസകൾ. ഒപ്പം പുതിയ വിദ്യാർത്ഥികൾക്ക് പാലായിലേക്ക്, ബ്രില്യന്റിലേക്ക് സ്വാഗതം ❣️ #brilliantstudycentre #brilliantpala #medicalengineeringentrance #pala #brilliantpala

Aswathy Sreekanth Instagram – ഞാൻ ബ്രില്യന്റിൽ പഠിച്ചിട്ടില്ല. മെഡിസിനോ എൻജിനീയറിങ്ങോ എന്റെ സ്വപ്നവും ആയിരുന്നില്ല. പക്ഷെ ആ സ്വപ്നവുമായി വർഷാ വർഷം പാലയിലേക്ക് എത്തുന്ന അനേകായിരം കുട്ടികളെ ഞാൻ കാണാറുണ്ട്. അവരെ ആ സ്വപ്നത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന ബ്രില്യന്റ് എന്ന സ്ഥാപനത്തെയും. ബ്രില്യന്റിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അവിടുത്തെ അധ്യാപകരും ഒക്കെ ഈ നാട്ടുകാരുടെ ജീവിത്തിന്റെ ഭാഗമായിട്ട് വർഷങ്ങളായി. എൻട്രൻസ് റാങ്കുകളിൽ റെക്കോർഡുകൾ ഇടുകയും ഓരോ വർഷവും അത് മറി കടന്ന് പുത്തൻ റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയുമ്പോൾ ബ്രില്യന്റ് മത്സരിക്കുന്നത് ബ്രില്യന്റിനോട് മാത്രമാണെന്ന് തോന്നും. അത് ശരിയുമാണ്. അതുകൊണ്ട് തന്നെ പാലായിൽ എവിടെയാ വീടെന്ന് ചോദിച്ചാൽ ബ്രില്യന്റിന്റെ അടുത്തെന്ന് പറയാൻ അഭിമാനമാണ്. മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് രംഗത്തെ ബ്രില്യന്റിന്റെ ജൈത്ര യാത്ര തുടരട്ടെ, ആശംസകൾ. ഒപ്പം പുതിയ വിദ്യാർത്ഥികൾക്ക് പാലായിലേക്ക്, ബ്രില്യന്റിലേക്ക് സ്വാഗതം ❣️ #brilliantstudycentre #brilliantpala #medicalengineeringentrance #pala #brilliantpala

Aswathy Sreekanth Instagram - ഞാൻ ബ്രില്യന്റിൽ പഠിച്ചിട്ടില്ല. മെഡിസിനോ എൻജിനീയറിങ്ങോ എന്റെ സ്വപ്നവും ആയിരുന്നില്ല. പക്ഷെ ആ സ്വപ്നവുമായി വർഷാ വർഷം പാലയിലേക്ക് എത്തുന്ന അനേകായിരം കുട്ടികളെ ഞാൻ കാണാറുണ്ട്. അവരെ ആ സ്വപ്നത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന ബ്രില്യന്റ് എന്ന സ്ഥാപനത്തെയും. ബ്രില്യന്റിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അവിടുത്തെ അധ്യാപകരും ഒക്കെ ഈ നാട്ടുകാരുടെ ജീവിത്തിന്റെ ഭാഗമായിട്ട് വർഷങ്ങളായി. എൻട്രൻസ് റാങ്കുകളിൽ റെക്കോർഡുകൾ ഇടുകയും ഓരോ വർഷവും അത് മറി കടന്ന് പുത്തൻ റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയുമ്പോൾ ബ്രില്യന്റ് മത്സരിക്കുന്നത് ബ്രില്യന്റിനോട് മാത്രമാണെന്ന് തോന്നും. അത് ശരിയുമാണ്. അതുകൊണ്ട് തന്നെ പാലായിൽ എവിടെയാ വീടെന്ന് ചോദിച്ചാൽ ബ്രില്യന്റിന്റെ അടുത്തെന്ന് പറയാൻ അഭിമാനമാണ്. മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് രംഗത്തെ ബ്രില്യന്റിന്റെ ജൈത്ര യാത്ര തുടരട്ടെ, ആശംസകൾ. ഒപ്പം പുതിയ വിദ്യാർത്ഥികൾക്ക് പാലായിലേക്ക്, ബ്രില്യന്റിലേക്ക് സ്വാഗതം ❣️ #brilliantstudycentre #brilliantpala #medicalengineeringentrance #pala #brilliantpala

Aswathy Sreekanth Instagram – ഞാൻ ബ്രില്യന്റിൽ പഠിച്ചിട്ടില്ല. മെഡിസിനോ എൻജിനീയറിങ്ങോ എന്റെ സ്വപ്നവും ആയിരുന്നില്ല. പക്ഷെ ആ സ്വപ്നവുമായി വർഷാ വർഷം പാലയിലേക്ക് എത്തുന്ന അനേകായിരം കുട്ടികളെ ഞാൻ കാണാറുണ്ട്. അവരെ ആ സ്വപ്നത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന ബ്രില്യന്റ് എന്ന സ്ഥാപനത്തെയും. ബ്രില്യന്റിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അവിടുത്തെ അധ്യാപകരും ഒക്കെ ഈ നാട്ടുകാരുടെ ജീവിത്തിന്റെ ഭാഗമായിട്ട് വർഷങ്ങളായി. എൻട്രൻസ് റാങ്കുകളിൽ റെക്കോർഡുകൾ ഇടുകയും ഓരോ വർഷവും അത് മറി കടന്ന് പുത്തൻ റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയുമ്പോൾ ബ്രില്യന്റ് മത്സരിക്കുന്നത് ബ്രില്യന്റിനോട് മാത്രമാണെന്ന് തോന്നും. അത് ശരിയുമാണ്.
അതുകൊണ്ട് തന്നെ പാലായിൽ എവിടെയാ വീടെന്ന് ചോദിച്ചാൽ ബ്രില്യന്റിന്റെ അടുത്തെന്ന് പറയാൻ അഭിമാനമാണ്. മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് രംഗത്തെ ബ്രില്യന്റിന്റെ ജൈത്ര യാത്ര തുടരട്ടെ, ആശംസകൾ. ഒപ്പം പുതിയ വിദ്യാർത്ഥികൾക്ക് പാലായിലേക്ക്, ബ്രില്യന്റിലേക്ക് സ്വാഗതം ❣️

#brilliantstudycentre #brilliantpala #medicalengineeringentrance #pala #brilliantpala | Posted on 08/Jun/2023 18:06:40

Aswathy Sreekanth Instagram – പാത്രത്തിൽ ഒന്നുമില്ലാരുന്നു ഗയ്‌സ് ! അമ്മ പറ്റിച്ച് 😬

#babykamala #exploringhome #busybaby #keepsmommybusy #mylittlemunchkin

Check out the latest gallery of Aswathy Sreekanth