Home Actress Sarayu Mohan HD Instagram Photos and Wallpapers August 2023 Sarayu Mohan Instagram - Sachet of story!♥️ @kunjamminishospitalmovie @sanalvaassudev @joinprakashraj @indrajith_s @baburajactor @nyla_usha @ganga_meera @althaf_manaf @aashvi_prajith @abhiramradhakrishnan_ @ranjin__raj @ajaydavidkachappilly @harisree_asokan @abhayakumar.k @biju_sopanamoffl

Sarayu Mohan Instagram – Sachet of story!♥️ @kunjamminishospitalmovie @sanalvaassudev @joinprakashraj @indrajith_s @baburajactor @nyla_usha @ganga_meera @althaf_manaf @aashvi_prajith @abhiramradhakrishnan_ @ranjin__raj @ajaydavidkachappilly @harisree_asokan @abhayakumar.k @biju_sopanamoffl

Sarayu Mohan Instagram - Sachet of story!♥️ @kunjamminishospitalmovie @sanalvaassudev @joinprakashraj @indrajith_s @baburajactor @nyla_usha @ganga_meera @althaf_manaf @aashvi_prajith @abhiramradhakrishnan_ @ranjin__raj @ajaydavidkachappilly @harisree_asokan @abhayakumar.k @biju_sopanamoffl

Sarayu Mohan Instagram – Sachet of story!♥️

@kunjamminishospitalmovie
@sanalvaassudev
@joinprakashraj
@indrajith_s
@baburajactor
@nyla_usha
@ganga_meera
@althaf_manaf
@aashvi_prajith
@abhiramradhakrishnan_
@ranjin__raj
@ajaydavidkachappilly
@harisree_asokan
@abhayakumar.k
@biju_sopanamoffl | Posted on 15/Aug/2023 12:58:59

Sarayu Mohan Instagram – ഒരു കുഞ്ഞു പയ്യൻ ആയിരുന്നു…
വാ തോരാതെ വർത്തമാനം പറയുന്ന ഒരു പാലക്കാട്‌ക്കാരൻ…എന്ത് പറഞ്ഞാലും സിനിമയിൽ എത്തി നിൽക്കുന്ന ഒരു ജാതി ചെക്കൻ…ആർത്തിയോടെ സിനിമകളിൽ അസ്സിസ്റ്റ്‌ ചെയ്തിരുന്ന  ചെറുപ്പക്കാരൻ….
എന്തോരം കഥകളാ പറഞ്ഞേ…. എത്ര വട്ടാ ദാ ഇപ്പോ സിനിമ ചെയ്യ്യുംന്ന് കരുതിയേ…ചില നേരം എത്ര ക്രൂരമായാണ് നിന്റെ കണ്ണിലെ നനവ് ഞാൻ കണ്ടില്ലെന്ന് നടിച്ചേ…നിന്നെക്കാൾ നോവുന്നുണ്ടായിരുന്നു എനിക്ക്….

നീറി നീറി അവസാനം ഒരു നാൾ നീ കണ്ട സ്വപ്നത്തിന് ചിറക് മുളച്ചു…
ചിറക് വിരിഞ്ഞാൽ ഇനി പറക്കുക അങ്ങ്…. വലിയ ആകാശങ്ങൾ താണ്ടുക…
ആ മെല്ലിച്ച പയ്യൻ മുതൽ ഇന്നീ താടിക്കാരൻ വരെ വർഷങ്ങൾ അത്രയും നീ പറഞ്ഞ കഥകൾ നിറയട്ടെ വെള്ളിത്തിരയിൽ…
എന്നെന്നും സന്തോഷം നിറയട്ടെ നിന്നിൽ ♥️

കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ സിനിമയുടെ സംവിധായകൻ സനൽ വി ദേവന്,
എന്റെ സച്ചുവിന് ജന്മദിനാശംസകൾ…. ♥️
Sarayu Mohan Instagram – Good morning ♥️
@lepapillonkochi_
@ambu_images
@jaz_bridal_makeover

Check out the latest gallery of Sarayu Mohan