Jewel Mary Instagram – പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞവരാണോ നിങ്ങൾ? കോമേഴ്സ് പഠിച്ചിട്ടില്ല എങ്കിലും നിങ്ങൾക്കും കോമേഴ്സ് ൽ ഏറ്റവും മികച്ച ഒരു കരിയർ ബിൽഡ് ചെയ്യാം. അനുദിനം വികസിക്കുന്ന കൊമേഴ്സ് മേഖലയിൽ ₹1 ലക്ഷം മുതൽ ശമ്പളം ലഭിക്കാവുന്ന ഏറ്റവും മികച്ച കരിയർ ഓപ്ഷൻസ് നെ പറ്റി കൂടുതൽ മനസ്സിലാക്കാൻ Asianet news & triple i academy സംയുക്തമായി നടത്തുന്ന സെമിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം.
കേരളത്തിൽ വിവിധ ജില്ലകളിലായാണ് സെമിനാർ നടക്കുന്നത്
Morning 10.30 am – 1 pm വരെയാണ് സെമിനാർ
June 24 Kochi – AJ Hall kaloor
June 25 Calicut – Alhind Calicut Tower
June 25 Trivandrum – Ananathapuri Auditorium
ഈ സ്ഥലങ്ങളിയായാണ് seminar നടക്കുന്നത്
സെമിനാറിൽ പങ്കെടുക്കുന്നതിനായി ഇപ്പോൾ തന്നെ ഫ്രീയായി രജിസ്റ്റർ ചെയ്യുക | Posted on 22/Jun/2023 11:20:31