Home Actor Rahman HD Photos and Wallpapers September 2023 Rahman Instagram - #Ganapath in cinemas this Dussehra, 20th October @amitabhbachchan @vashubhagnani @tigerjackieshroff @kritisanon @jackkybhagnani #VikasBahl @deepshikhadeshmukh @pooja_ent @virajsawant #GoodCo @slglobal001 @zeemusiccompany @elliavrram @ziadmbakri @girishkulkarni1 @rahman_actor @shruthymenon @jameel.mumbai @pvrpictures

Rahman Instagram – #Ganapath in cinemas this Dussehra, 20th October @amitabhbachchan @vashubhagnani @tigerjackieshroff @kritisanon @jackkybhagnani #VikasBahl @deepshikhadeshmukh @pooja_ent @virajsawant #GoodCo @slglobal001 @zeemusiccompany @elliavrram @ziadmbakri @girishkulkarni1 @rahman_actor @shruthymenon @jameel.mumbai @pvrpictures

Rahman Instagram - #Ganapath in cinemas this Dussehra, 20th October @amitabhbachchan @vashubhagnani @tigerjackieshroff @kritisanon @jackkybhagnani #VikasBahl @deepshikhadeshmukh @pooja_ent @virajsawant #GoodCo @slglobal001 @zeemusiccompany @elliavrram @ziadmbakri @girishkulkarni1 @rahman_actor @shruthymenon @jameel.mumbai @pvrpictures

Rahman Instagram – #Ganapath in cinemas this Dussehra, 20th October

@amitabhbachchan @vashubhagnani @tigerjackieshroff @kritisanon @jackkybhagnani #VikasBahl @deepshikhadeshmukh @pooja_ent @virajsawant #GoodCo @slglobal001 @zeemusiccompany @elliavrram @ziadmbakri @girishkulkarni1 @rahman_actor @shruthymenon @jameel.mumbai @pvrpictures | Posted on 24/Sep/2023 11:45:42

Rahman Instagram – Humse milne ke liye karna hoga thoda aur intezaar.
Kyunki hum lekar aa rahein aapke liye kuch khaas.

#Ganapath Teaser coming out on 29th September, 2023
Rahman Instagram – പ്രിയപ്പെട്ട മധുസാറിൻ്റെ പിറന്നാളാണ് ഇന്ന്. 
ഭരതേട്ടന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ മുതല്‍ എത്രയെത്ര സിനിമകളില്‍ എന്റെ അച്ഛനായി. 
ഒരിക്കല്‍ ഒരിടത്ത്, കഥ ഇതുവരെ, അറിയാത്ത വീഥികള്‍, ഇവിടെ ഈ തീരത്ത്, വീണമീട്ടിയ വിലങ്ങുകള്‍… 
ഓര്‍ത്തെടുക്കാന്‍ പോലും ആവുന്നില്ല.
ക്യാമറയ്ക്കു മുന്നിലും പിന്നിലും മധുസാറിൻ്റെ സ്നേഹം അനുഭവിക്കാന്‍ എനിക്കു ഭാഗ്യം കിട്ടി. 

എന്റെ ഉപ്പയുടെ അതേ കണ്ണുകളാണ് അദ്ദേഹത്തിന്റേതുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അഭിനയിക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞുകണ്ടാല്‍ എന്റെ കണ്ണും അറിയാതെ നിറഞ്ഞുപോകുമായിരുന്നു. അത്തരം അഭിനയമുഹൂർത്തങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്.. 
സെറ്റിലെ കളിചിരി തമാശകളില്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം പങ്കാളിയായി. എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം. ആ നന്മയുടെ തെളിച്ചമാണ് അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോഴും കാണുന്ന പ്രകാശമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
മധുരം പകര്‍ന്ന ആ സ്നേഹപ്രകാശത്തിന് നവതി ആശംസകള്‍…

#happybirthday #filmactors #malayalamcinema #madhuactor Chennai, India

Check out the latest gallery of Rahman