Kavitha Nair Instagram – അനുരാഗഗാനം പോലെ- ഇന്ന് ഈ പരമ്പരയുടെ 100 ഭാഗങ്ങൾ തികയുന്നു. സുമിത ഏറെ പ്രിയപ്പെട്ടവളാണ്. സ്ഥിരം സ്ത്രീ കഥാപാത്രങ്ങളുടെ അവതരണത്തിൽനിന്നും കുറച്ചെങ്കിലും മാറി സഞ്ചരിയ്ക്കാൻ ഈ കഴിഞ്ഞ കുറേ നാളുകളിൽ കഴിഞ്ഞു . ദിവസേന കിട്ടുന്ന സ്നേഹത്തിനും, നീണ്ട എഴുത്തുകൾക്കും അഭിനന്ദനങ്ങൾക്കും ഒരുപാട് ഒരുപാട് നന്ദി.🙏
ഇന്നു മുതൽ പുതിയ സമയമാറ്റത്തോടെ “അനുരാഗഗാനം പോലെ” രാത്രി 9.30 ന് @zeekeralam ചാനലിൽ ❤️
തുടർന്നും കാണുമെന്ന പ്രതീക്ഷയോടെ ..
ഒത്തിരി സ്നേഹം 🙏♥️
#anuragaganampole | Posted on 04/Sep/2023 11:58:51