Home Actress Rachana Narayanankutty HD Photos and Wallpapers September 2023 Rachana Narayanankutty Instagram - ജന്മാഷ്ടമി ദിനത്തിൽ മാതൃഭൂമിക്ക് വേണ്ടി എഴുതിയത് (എന്റെ ആരാധന കാരണം ഞാൻ മുമ്പും എഴുതിയിട്ടുണ്ട് )🙏 എല്ലാവരുടേയും മനസ്സിൽ കൃഷ്ണ ചൈതന്യം പടരട്ടെ 🥰🙏 ജന്മാഷ്ടമി ആശംസകൾ 🥰

Rachana Narayanankutty Instagram – ജന്മാഷ്ടമി ദിനത്തിൽ മാതൃഭൂമിക്ക് വേണ്ടി എഴുതിയത് (എന്റെ ആരാധന കാരണം ഞാൻ മുമ്പും എഴുതിയിട്ടുണ്ട് )🙏 എല്ലാവരുടേയും മനസ്സിൽ കൃഷ്ണ ചൈതന്യം പടരട്ടെ 🥰🙏 ജന്മാഷ്ടമി ആശംസകൾ 🥰

Rachana Narayanankutty Instagram - ജന്മാഷ്ടമി ദിനത്തിൽ മാതൃഭൂമിക്ക് വേണ്ടി എഴുതിയത് (എന്റെ ആരാധന കാരണം ഞാൻ മുമ്പും എഴുതിയിട്ടുണ്ട് )🙏 എല്ലാവരുടേയും മനസ്സിൽ കൃഷ്ണ ചൈതന്യം പടരട്ടെ 🥰🙏 ജന്മാഷ്ടമി ആശംസകൾ 🥰

Rachana Narayanankutty Instagram – ജന്മാഷ്ടമി ദിനത്തിൽ മാതൃഭൂമിക്ക് വേണ്ടി എഴുതിയത് (എന്റെ ആരാധന കാരണം ഞാൻ മുമ്പും എഴുതിയിട്ടുണ്ട് )🙏 എല്ലാവരുടേയും മനസ്സിൽ കൃഷ്ണ ചൈതന്യം പടരട്ടെ 🥰🙏 ജന്മാഷ്ടമി ആശംസകൾ 🥰 | Posted on 06/Sep/2023 08:12:43

Rachana Narayanankutty Instagram – Mammootty – The Master of Camouflage in Aesthetics! 

ഒരു Cinematic Maestro യുടെ evolution… ആ evolution ഇപ്രകാരം ഉയർന്ന രീതിയിൽ മറ്റൊരു നടനിൽ കാണാൻ സാധിച്ചിട്ടുണ്ടോ എന്നു സംശയമാണ്. കുട്ടിക്കാലം മുതൽ കണ്ടിട്ടുള്ള മമ്മൂട്ടി ചിത്രങ്ങളുടെ ഓർമ്മകളിലൂടെ സഞ്ചരിച്ചു ഇന്നിവിടെ ആലോചിച്ചു നിൽക്കുമ്പോൾ, 
കഴിവിന്റെ അതിരുകളെ കാലാനുസൃതമായും, ക്രമാനുഗതവുമായും ഭേദിച്ചു കൊണ്ട്, ആ നടൻ തന്റെ  കലയോട് കാണിച്ചുപോരുന്ന സമർപ്പണത്തെ ആണ് ആദ്യം കാണാൻ കഴിയുന്നത്. ഏറ്റെടുക്കുന്ന ഓരോ കഥാപാത്രങ്ങളിലും, അദ്ദേഹം ഒരു chameleon നെ പോലെ രൂപാന്തരപ്പെട്ട്, അതിനെ ആഴവും ആധികാരികതയും ഉള്ളതാക്കി മാറ്റുന്നു- The Master of Camouflage! The Master of Camouflage in the field of Aesthetics ! 

അഭിനയലോകത്തിന്റെ നെറുകയിൽ അൻപതിലേറെ വർഷങ്ങളായി ഇന്നും “The Big M” ആയി അദ്ദേഹം നിലനിൽക്കുന്നത്, തന്റെ കലയോടുള്ള അദ്ദേഹത്തിന്റെ അകമഴിഞ്ഞ ബഹുമാനവും പ്രതിബദ്ധതയും കൊണ്ടു മാത്രമാണ്. മമ്മൂട്ടി എന്ന അഭിനേതാവിന്റെ  ക്രമാനുഗതമായ ഈ മുന്നേറ്റം, എന്നെപോലെ ഉത്സാഹികളായ, ഒരുപാടൊരുപാട് സഹൃദയരായ കാണികളുടെ ഉദയത്തിനും കാരണമാണ് എന്നുള്ളത് തന്നെയാണ്, ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന കർമ്മത്തിന്റെ ധർമ്മം. 

ഇനിയും ഈ കർമ്മം തുടർന്ന് കൊണ്ടുപോകാൻ അദ്ദേഹത്തിന് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നു ആത്മാർത്ഥതയോടെ…പ്രാർത്ഥനാപൂർവ്വം ഈ പിറന്നാൾ ദിനത്തിൽ ആശംസിക്കുന്നു.

കുറിപ്പ് : ഏതൊരു മലയാളിയെ പോലെ ഞാനും ഏറെ ആരാധിക്കുന്ന ഒരു അഭിനേതാവാണ് ശ്രീ മമ്മൂട്ടി. അദ്ദേഹം അഭിനയിച്ച ഒട്ടേറെ സിനിമകൾ ചെറുപ്പം തൊട്ടേ കണ്ടാസ്വദിക്കുമ്പോഴൊന്നും കരുതിയതല്ല ഈ മഹാനടനോടൊപ്പം അഭിനയിക്കാൻ സാധിക്കുമെന്നോ അദ്ദേഹത്തെ അറിയാൻ സാധിക്കുമെന്നോ,ഒന്നും! മമ്മൂട്ടി എന്ന നടനെ പറ്റിയാണ് മുമ്പേ സൂചിപ്പിച്ചതെങ്കിൽ മമ്മൂക്ക എന്ന വ്യക്തിയെ പറ്റി പരാമർശിക്കാതെ പോവാൻ സാധിക്കില്ല . ഈ അടുത്ത്, ഏറെ വിഷമം ഉണ്ടാക്കിയ ഒരു സാഹചര്യത്തിൽ, ഒരു അശരീരി പോലെ അദ്ദേഹം പറഞ്ഞ ചില വാചകങ്ങൾ എന്നെന്നും മനസ്സിൽ ഊർജ്ജം നൽകുന്ന ഒന്നാണ്. അതുമതി മമ്മൂക്ക..എന്നും ഞങ്ങളുടെ മമ്മൂക്കയായി കൂടെ ഉള്ളതിന് ഒരായിരം നന്ദി 🙏 @mammootty 

സ്നേഹം 
രചന നാരായണൻകുട്ടി
Rachana Narayanankutty Instagram – *ഭൂഗോളത്തിന്റെ സ്പന്ദനം 
കണക്കിലാണെന്നു 
ചാക്കോ മാഷ് വാതു വിളിച്ചു 

തന്നെത്താനറിയുന്നിടത്താണാ-
സ്പന്ദനം എന്നു 
നന്നായറിയാവുന്നതുകൊണ്ടു 
ഞാനാ വാതു വിളി കേട്ടതേ ഇല്ല* 

RNK(രചന നാരായണൻകുട്ടി)
Sep 5/2023, 02:02 PM
അദ്ധ്യാപക ദിനാശംസകൾ 

തന്നെ താൻ അറിഞ്ഞോളാനും, തന്നത്താൻ അറിഞ്ഞോളാനും വഴികാട്ടികളായ എല്ലാ ആചാര്യന്മാർക്കും മഹാ ഗുരുക്കന്മാർക്കും എന്റെ പാദനമസ്ക്കാരം 
പ്രണാമം 🙏

സ്നേഹം 
Rachana Narayanankutty

Check out the latest gallery of Rachana Narayanankutty