Sreeja Shyam

Sreeja Shyam Instagram – ഞങ്ങടെ മമ്മൂട്ടിയുടെ ജന്മദിനം, വലിയ വാചക കസർത്തിനൊന്നും ഞാൻ മുതിരുന്നില്ല! നമ്മടെ പടങ്ങളിൽ ഏട്ടൻ നന്നായിരിക്കുന്ന പടം പോസ്റ്റ് ചെയ്യണോ, അതോ ഞാൻ നന്നായിരിക്കുന്ന പടം ഇടണോ എന്ന ആ വലിയ ചോദ്യം ഉയരുമ്പോൾ, ഏട്ടൻ നന്നായിരിക്കുന്ന പടം ഇടാം എന്ന എന്റെ ആ വലിയ ത്യാഗമാണ് ഈ പിറന്നാളിലും എല്ലാ പിറന്നാളിലും എനിക്ക് നൽകാനുള്ള ഉറപ്പ്, സമ്മാനം!
Cheers to another year of peace and happiness😍
Enjoy your day dearest @drsajishm ഏട്ടാ❤️ | Posted on 07/Sep/2023 07:38:54

Sreeja Shyam

Check out the latest gallery of Sreeja Shyam