Home Actress Anumol HD Instagram Photos and Wallpapers October 2023 Anumol Instagram - Next - CID Ramachandran Rtd SI Directed by @sanoop_sathian

Anumol Instagram – Next – CID Ramachandran Rtd SI Directed by @sanoop_sathian

Anumol Instagram - Next - CID Ramachandran Rtd SI Directed by @sanoop_sathian

Anumol Instagram – Next – CID Ramachandran Rtd SI
Directed by @sanoop_sathian | Posted on 31/May/2023 16:03:09

Anumol Instagram – Throwback !!! 

Review note from class 

കണ്ണൂർ സർവ്വകലാശാല മലയാള വിഭാഗം ഫോക്കസ് പുൾ ഫിലിം ക്ലബും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്ക്കാരിക കാര്യവകുപ്പ് കേരള സർക്കാരിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച Behind ‘d Screen എന്ന ത്രിദിന ചലച്ചിത്ര ശില്പശാലയുടെ അവസാനത്തെ സെഷനിൽ അഭിനയത്തെ കുറിച്ച് സംസാരിച്ചതും ആക്ടിവിറ്റീസ് തന്ന് ക്യാമ്പിനെ ലൈവ്‌ലിയാക്കിയതും ശ്രീമതി അനുമോളാണ്. തന്റെ സിനിമാ ജീവിതത്തിലെ ആകസ്മികതകൾ, അഭിനേതാവിനുണ്ടാകേണ്ട ഒബ്സേർവേഷൻ, കഥാപാത്രങ്ങൾ ഡിമാന്റ് ചെയ്യുന്ന തരത്തിലുള്ള അഭിനയം കൊണ്ടുവരുന്നതിനെക്കുറിച്ച്, ഇമോഷൻസ് പ്രകടിപ്പിക്കുന്നതിലെ ഏറ്റക്കുറച്ചിലുകൾ, അഭിനയത്തിലെ സ്ട്രഗിൾസ്, എഫോർട്ട്, സിനിമയെന്ന ആർട്ട് ഫോമും ആസ്വാദകസമൂഹവും, നമ്മുടെ പ്രസൻസ് കൊണ്ടും കോ ആക്ടേർസിന്റെ പെർഫോമൻസിനെയും തിരിച്ചും എങ്ങനെ എൻഹാൻസ് ചെയ്യാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും അതുപോലെ സദസ്സിൽ നിന്നുണ്ടായ ചോദ്യങ്ങൾക്കും നല്ലരീതിയിൽ പ്രതികരിച്ചു.

Check out the latest gallery of Anumol