Home Actress Rachana Narayanankutty HD Instagram Photos and Wallpapers October 2023 Rachana Narayanankutty Instagram - ഇന്ന് അച്ഛന്റെ പിറന്നാൾ ആണ്...കന്നി മാസത്തിലെ അശ്വതി. അച്ഛന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാനായി എല്ലാവരുടേയും പ്രാർത്ഥനകൾ വേണം 🙏#narayanankutty #rachananarayanankutty #iambecauseofyou #mymainubuntu #achan Thank you @rohithprakashphotography for this picture 🙏🏼🤍

Rachana Narayanankutty Instagram – ഇന്ന് അച്ഛന്റെ പിറന്നാൾ ആണ്…കന്നി മാസത്തിലെ അശ്വതി. അച്ഛന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാനായി എല്ലാവരുടേയും പ്രാർത്ഥനകൾ വേണം 🙏#narayanankutty #rachananarayanankutty #iambecauseofyou #mymainubuntu #achan Thank you @rohithprakashphotography for this picture 🙏🏼🤍

Rachana Narayanankutty Instagram - ഇന്ന് അച്ഛന്റെ പിറന്നാൾ ആണ്...കന്നി മാസത്തിലെ അശ്വതി. അച്ഛന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാനായി എല്ലാവരുടേയും പ്രാർത്ഥനകൾ വേണം 🙏#narayanankutty #rachananarayanankutty #iambecauseofyou #mymainubuntu #achan Thank you @rohithprakashphotography for this picture 🙏🏼🤍

Rachana Narayanankutty Instagram – ഇന്ന് അച്ഛന്റെ പിറന്നാൾ ആണ്…കന്നി മാസത്തിലെ അശ്വതി. അച്ഛന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാനായി എല്ലാവരുടേയും പ്രാർത്ഥനകൾ വേണം 🙏#narayanankutty #rachananarayanankutty #iambecauseofyou #mymainubuntu #achan Thank you @rohithprakashphotography for this picture 🙏🏼🤍 | Posted on 01/Oct/2023 14:58:48

Rachana Narayanankutty Instagram – ഒരുപാട് അനിയത്തിമാർ (ശിഷ്യരായും അല്ലാതെയും) ഉളള എനിക്ക് വിരലിൽ എണ്ണാൻ പാകത്തിന് പോലും അനിയന്മാരുണ്ടായിട്ടില്ല. അങ്ങനെ എന്റെ അനിയത്തി ഭാഗി @bhagya_92 വഴി എനിക്ക് കിട്ടിയ അനിയനാണ് രാമു @ramu Raj. Veena Raj  ആന്റിയുടേയും Raj Balram uncle ന്റേയും ഒരേയൊരു മകൻ . പരിചയപ്പെട്ടു അടുത്തറിഞ്ഞു വന്നപ്പോൾ എന്താ പറയാ … എന്റെ ചെറുപ്പം ഞാൻ രാമുവിൽ കണ്ടു…രാമു എന്നിൽ കണ്ടു എന്നു പറയുന്നതാണ് കൂടുതൽ ശരി. 

ഇന്ന് രാമുവിന്റെ DOB ആണ് . പിറന്നാൾ കന്നി മാസത്തിലെ മൂലം നക്ഷത്രം….അപ്പൊ ഞങ്ങളീ മൂലം നക്ഷത്രക്കാരുടെ ഈ ചേർച്ച ഉണ്ടല്ലോ 😍😂😎 അതൊരു നിധി ആണ് … സൂക്ഷിച്ചു വക്കാൻ പറ്റിയതും എന്നാൽ ആവശ്യത്തിന് മാത്രം പുറത്തെടുക്കാൻ പറ്റിയതും ! ഈ നിധി എന്നും കൂടെയുണ്ടാവണം എന്നാണു എന്റെ പ്രാർത്ഥന . നിങ്ങളും പ്രാർത്ഥിക്കണം എന്റെ ഈ അനിയന് വേണ്ടി… ആത്മാവിലേക്കിറങ്ങി ചെല്ലുന്ന ഈ അനിയന്റെ സംഗീതത്തിന് വേണ്ടി 🥰🙏 

NB : @ramurajofficial I lubbbuuuu more! Now come on! Let’s start cracking those quips together and then have a productive fight as well😂😂😂😂
Rachana Narayanankutty Instagram – Beauty Like this doesn’t just happen

MAH @amal_ajithkumar 

MAH assistant @aju_popz______ 

Photography @imagiophotography_official 

#saree #instagram #beauty #makeup #tvshow #makeuplooks #actor #dancer #sareelove #beautyofsaree #kochi #beautyofkerala #dance Kochi, India

Check out the latest gallery of Rachana Narayanankutty