Home Actress Rachana Narayanankutty HD Photos and Wallpapers October 2023 Rachana Narayanankutty Instagram - Once a Classical Dancer… Always a Classical Dancer! This is the background score of my life! 🤍🙏🏼 Proud Kūchipūdi Dancer! #kuchipudi #kūchipūdi #kuchipudidance #kuchipudidancer #rachananarayanankutty

Rachana Narayanankutty Instagram – Once a Classical Dancer… Always a Classical Dancer! This is the background score of my life! 🤍🙏🏼 Proud Kūchipūdi Dancer! #kuchipudi #kūchipūdi #kuchipudidance #kuchipudidancer #rachananarayanankutty

Rachana Narayanankutty Instagram - Once a Classical Dancer… Always a Classical Dancer! This is the background score of my life! 🤍🙏🏼 Proud Kūchipūdi Dancer! #kuchipudi #kūchipūdi #kuchipudidance #kuchipudidancer #rachananarayanankutty

Rachana Narayanankutty Instagram – Once a Classical Dancer… Always a Classical Dancer! This is the background score of my life! 🤍🙏🏼 Proud Kūchipūdi Dancer! #kuchipudi #kūchipūdi #kuchipudidance #kuchipudidancer #rachananarayanankutty | Posted on 25/Sep/2023 17:49:05

Rachana Narayanankutty Instagram – Beauty Like this doesn’t just happen

MAH @amal_ajithkumar 

MAH assistant @aju_popz______ 

Photography @imagiophotography_official 

#saree #instagram #beauty #makeup #tvshow #makeuplooks #actor #dancer #sareelove #beautyofsaree #kochi #beautyofkerala #dance Kochi, India
Rachana Narayanankutty Instagram – ഗുരുവിന്റെ ആത്മോപദേശ ശതകം 

Shooting  ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു ഒരു hotel ഇൽ  താമസിച്ച എനിക്ക് “Dear Rachana Manikath , Tomorrow is a dry day, we won’t be serving liquor” എന്ന ഒരു ഓർമ്മപ്പെടുത്തൽ റൂമിലെ TV Screen ൽ ഇന്നലെ തെളിഞ്ഞു നിന്നിരുന്നു. നമ്മളെ ഇത് ബാധിക്കുന്നതല്ലല്ലോ എന്നു ഉള്ളിലിരുന്നു ആരോ പറയുന്നുണ്ടായിരുന്നെങ്കിലും, അപ്പോഴാണ് ഞാൻ ഇന്നു ഡ്രൈ ഡേ ആവാനുള്ള കാരണം ചിന്തിച്ചത് . എന്നാ പിന്നെ കേരളത്തിലെ dry days കണ്ടുപിടിക്കാം എന്നു വച്ചു; ഒരു self-learning കൂടി ആവുമല്ലോ ! അപ്പോഴാണ് dry days ഉം happy hours ഉം ഒന്നും ഓർത്തുവെക്കേണ്ടാത്ത എനിക്ക് ഇനി മുതൽ ഈ ദിവസം ഓർക്കാനായി മറ്റൊരു കാരണം കണ്ടെത്താൻ കഴിഞ്ഞത് ; എല്ലാ മലയാള കൊല്ല വർഷത്തിലേയും കന്നി മാസം 5 – ശ്രീ നാരായണ ഗുരു സമാധി ദിനം ആണെന്നും അതാണ് TV SCREEN ലെ ഓർമ്മപെടുത്തലിനു കാരണം എന്നും! 

ഗുരുവിന്റെ എല്ലാ രചനകളും വായിച്ചിട്ടില്ലെങ്കിലും 90 ശതമാനവും വായിച്ചിട്ടുണ്ട്. അതിൽ വളരേ ആഴത്തിലുള്ള വായന നാലോ അഞ്ചോ എണ്ണം മാത്രം . നൃത്തത്തെ ഉപാസിച്ചു, നൃത്തം ജീവിതമാക്കിയ എനിക്ക് നൃത്താവിഷ്‌ക്കാരത്തിനായി ഗുരുവിന്റെ ഭദ്രകാള്യാഷ്ടകം, ചിദംബരാഷ്ടകം, ജാതി നിർണ്ണയം, കുണ്ഡലിനി പാട്ട് , ജാതി ലക്ഷണം ഇവയൊക്കെ പലപ്പോഴായി അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട് എന്നതിൽ സന്തോഷമാണ്. എന്നാൽ ഏറെ ആയി അവതരിപ്പിക്കണം എന്നു ആഗ്രഹിക്കുന്ന ഒന്നുണ്ട് – എന്നെ ആഴത്തിൽ ചിന്തിക്കാൻ പ്രാപ്തയാക്കിയ ഒന്ന്‌ – 
“ആത്മോപദേശ ശതകം”

ആദ്യമൊക്കെ നൃത്താവിഷ്കാരത്തിനായുള്ള ഒരു തരം വായന ആണ് ഉണ്ടായതെങ്കിലും പിന്നീട് ആ ലക്ഷ്യം ഞാൻ പാടെ മറന്നു പോയിരുന്നു. ഗുരുവിന്റെ ശിഷ്യരുടെ പരിഭാഷയും കൂടെ ചേർത്തു വായിക്ക ഉണ്ടായി. തത്വചിന്തകളുടെ ആശയങ്ങൾ കൂമ്പാരമായി കിടക്കുന്ന ആത്മോപദേശ ശതകത്തിലെ വരികൾ harmonious ആയി എപ്രകാരം ജീവിക്കാം എന്നതിന്റെ practical guide കൂടെ ആണെന്ന് കണ്ടെത്തിയതോടെ ഞാൻ എന്റെ നൃത്താവിഷ്‌ക്കാര സ്വപ്നം ഉപേക്ഷിച്ചു. 

ചിലതങ്ങിനെയാണ്, അത് അതായിട്ടിരിക്കുന്നതിനാണ്‌ ഭംഗി കൂടുതൽ ! 

ചിന്തിച്ചു വന്നത് ഇത്രയേ ഉള്ളൂ….
TV screen ലെ dry day message കണ്ടപ്പോൾ, തമോഗുണങ്ങളെ മാറ്റി നിർത്തിക്കൊണ്ട്, ജീവിതത്തെ ഒരിക്കലും dry ആക്കാതെ എപ്രകാരം മുൻപോട്ടു കൊണ്ടുപോകാം എന്ന ആത്മപരിശോധനക്ക്  ഗുരുവിന്റെ “ആത്മോപദേശ ശതകം”, ഒരു  de-addiction centre ആകും എന്നു ഒരു ചിന്ത .😊

സ്നേഹം 
Rachana Narayanankutty

Check out the latest gallery of Rachana Narayanankutty