Aswathy Sreekanth Instagram – കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തക മേളയോട് അനുബന്ധിച്ചു നടത്തുന്ന പുസ്തക ചർച്ചയുടെ ഭാഗമാവുകയാണ് നാളെ. എല്ലാവർക്കും സ്വാഗതം, പ്രത്യേകിച്ച് തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളെ, വായനക്കാരെ കാണാമെന്നു പ്രതീക്ഷിക്കുന്നു 🥰
@saikatham_books @damodarradhakrishnan | Posted on 02/Nov/2023 12:00:35



