Manjusha Martin Instagram – അങ്ങനെ Coffee with Love ഈ വരുന്ന 10ആം തീയതി വൈകിട്ട് 5മണിക്ക് നിങ്ങളിലേക്ക് എത്തുകയാണ്..
എല്ലാരുടെയും സപ്പോർട്ടും പ്രാർഥനയും പ്രതീക്ഷിക്കുന്നു..🙏🏻
ദൈവമേ മിന്നിച്ചേക്കണേ..😌♥️
Written & Directed by @as_h_wa_th
Produced by Shajan jose @sjvisualmedia
DOP Anwar
Edit & DI @clicks_by_andrews & @theerdha_g29
Bgm & Sfx @akhil_jifroom
Title animation @sanjay_sdn1
Design @adhinollur
#achusugandh #manjushamartin #ashwath #archana #amesh #sjvisualmedia #malayalamshortfilm #shortmovie | Posted on 04/Nov/2023 18:05:01



