Kaarthik Shankar Instagram – സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ പല്ലൊട്ടിയ്ക്കു ശേഷം സിനിമാപ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജിദ് യഹിയ, സുഹൈൽ കോയ എന്നിവർ നിർമ്മിച്ച് ആനന്ദ് പി എസ് തിരക്കഥയെഴുതി ശബരി വിശ്വം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ അഭിനേതാക്കളെ തേടുന്നു. താൽപര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത 2 ഫോട്ടോസും,1 മിനിറ്റിൽ കൂടുതൽ ദൈർഖ്യം വരാത്ത പെർഫോമൻസ് വീഡിയോയും താഴെ പറയുന്ന Mail Id- ലേക്ക് അയച്ച് തരിക. [email protected] www.cpfilmproductions.com #cinemapranthanproductions #productionno2 #sajidyahiya #suhailkoya #anandps #sabariviswam #prakashalex #sameerasaneesh #narasimhaswami #rohitksuresh #aneesnadodi #amalmanoj #sreejithpacheni #vijith #cinemapranthan | Posted on 24/Oct/2023 17:27:34
Check out the latest gallery of Kaarthik Shankar



