Home Actress Rachana Narayanankutty HD Instagram Photos and Wallpapers December 2023 Rachana Narayanankutty Instagram - D U R G A 🔥 Durga Devi Namo Namah🙏🏻 Jaya Jaya Durge 💃 Kuchipudi Performance by cine artist and dancer Rachana Narayanankutty @rachananarayanankutty V A I K O M A S H T A M I ✨️ . . . . . . . . . . . . #ammenarayana #durga #devi #powerful #reelsinsta #kuchipudi #classicaldance #souparnikacreations #vaikomashtami #celebrity Vaikom Mahadeva Temple

Rachana Narayanankutty Instagram – D U R G A 🔥 Durga Devi Namo Namah🙏🏻 Jaya Jaya Durge 💃 Kuchipudi Performance by cine artist and dancer Rachana Narayanankutty @rachananarayanankutty V A I K O M A S H T A M I ✨️ . . . . . . . . . . . . #ammenarayana #durga #devi #powerful #reelsinsta #kuchipudi #classicaldance #souparnikacreations #vaikomashtami #celebrity Vaikom Mahadeva Temple

Rachana Narayanankutty Instagram - D U R G A 🔥 Durga Devi Namo Namah🙏🏻 Jaya Jaya Durge 💃 Kuchipudi Performance by cine artist and dancer Rachana Narayanankutty @rachananarayanankutty V A I K O M A S H T A M I ✨️ . . . . . . . . . . . . #ammenarayana #durga #devi #powerful #reelsinsta #kuchipudi #classicaldance #souparnikacreations #vaikomashtami #celebrity Vaikom Mahadeva Temple

Rachana Narayanankutty Instagram – D U R G A 🔥

Durga Devi Namo Namah🙏🏻

Jaya Jaya Durge 💃

Kuchipudi Performance by cine artist and dancer
Rachana Narayanankutty

@rachananarayanankutty

V A I K O M A S H T A M I ✨️
.
.
.
.
.
.
.
.
.
.
.
.
#ammenarayana #durga #devi #powerful #reelsinsta #kuchipudi #classicaldance #souparnikacreations #vaikomashtami #celebrity Vaikom Mahadeva Temple | Posted on 10/Dec/2023 21:59:13

Rachana Narayanankutty Instagram – എന്തും, എന്തിനേയും സ്വീകരിക്കാൻ പ്രാപ്തമായ ആത്മാവിലേക്കുള്ള യാത്ര എത്ര മനോഹരമാണ്! 
On the process of being that RECEPTIVE SOUL! 🤍 

PC 3Leaf Photography
#vaikkommahadevakshethram
Rachana Narayanankutty Instagram – പ്രിയപ്പെട്ട അഞ്ജനേ, @anjanaanand81 

ഈ കഴിഞ്ഞ ദിവസം, നമ്മുടെ ഗുരു ഗീച്ചിയുടെ @padmakumargeetha നേതൃത്വത്തിൽ, ഇടപള്ളി നൃത്താസ്വാദക സദസ്സിൽവച്ചു നടന്ന, (നമ്മുടെ കൃഷ്ണനായും രുക്മിണിയായും ഒരുമിച്ചുള്ള), വെമ്പട്ടി ചിന്ന സത്യം മാസ്റ്ററുടെ നാട്യസംവിധാനമായ, ശ്രീ കൃഷ്ണ പാരിജാതം നാട്യാവതരണത്തിൽ കുട്ടി അരങ്ങിൽ വച്ച് എനിക്ക് തന്ന പിന്തുണക്ക് ഞാൻ എങ്ങിനെ നന്ദി പറയണം എന്നറിയില്ല, പ്രത്യേകിച്ചും, കാലിന്  പരിക്കുമൂലം ഞാൻ നേരിട്ട മാനസികവും ശാരീരികവും ആയ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ….. എന്റെ വേദനയെക്കുറിച്ചു മനസ്സിലാക്കിയും പറയാതെ തന്നെ സ്വമേധയാൽ അത് തിരിച്ചറിഞ്ഞുകൊണ്ട് ചെയ്ത സഹായങ്ങളെക്കുറിച്ചും,(പ്രത്യേകിച്ച് വേദിയിൽ ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാൻ എന്നെ സഹായിക്കുന്നതിൽ) എടുത്തു പറയണം എന്നു തോന്നി. അവിടെ ഞാൻ കണ്ടത് അഞ്ജന എന്ന നർത്തകിയുടെ പ്രൊഫഷണലിസം മാത്രമല്ല, നമ്മുടെ കൂട്ടുകെട്ടിനെ നിർവചിക്കുന്ന സഹാനുഭൂതിയുടെയും സൗഹൃദത്തിന്റെയും ആഴവും കൂടിയാണ്.

ശാരീരിക ആയാസത്തിന്റെ ആ നിമിഷങ്ങളിൽ, നിശബ്ദവും എന്നാൽ ശക്തി പകരുന്നതും ആയ ആ മനുഷ്യത്വപരമായ കരുതൽ എന്നിൽ ഒരുപാട് ശബ്ദം ഉയർത്തുന്ന ചിന്തകൾക്ക് കാരണം ആയി. ഒപ്പം വേദി പങ്കിടുക മാത്രമല്ല, വേദനയുടെയും സഹിഷ്ണുതയുടെയും പറയാത്ത ഭാഷ മനസ്സിലാക്കുകയും ചെയ്യുന്ന ഒരു സഹനർത്തകി ഉണ്ടായതിൽ എനിക്ക് അഗാധമായ നന്ദി തോന്നി.

ഒരു സഹനർത്തകി മാത്രമല്ല, സ്റ്റേജിലെ അനുകമ്പയുള്ള കൂട്ടുകാരിയായതിന്, അനുജത്തി ആയതിനു നന്ദി. വാക്കുകൾക്ക് അതീതമായ അഗാധമായ ബന്ധത്തിന്റെ യഥാർത്ഥ പ്രതിഫലനമായതിന്, ഒരു കലാകാരി എന്ന നിലയിലും സുഹൃത്തെന്ന നിലയിലും ഈ സ്നേഹത്തെ ഞാൻ അഗാധമായി മാനിക്കുന്നു. നന്ദി, കടപ്പാട് 🙏🏼

സ്നേഹം 
ചേച്ചി 

വേദിക്കു പുറകിൽ നിന്ന് പിന്തുണച്ച ഗീച്ചിക്കും, ആഷ്ബിനും, വർഗീസേട്ടനും, ബിനോജിനും ഒരുപാട് നന്ദി , നിറഞ്ഞ സ്നേഹം 🙏🏼🤍 @ashbinanil @vargheseantony_bridal_makeover @binojniran_bridal_make_up

Check out the latest gallery of Rachana Narayanankutty