Shaiju Damodaran Instagram – അതിരുകളില്ലാത്ത സൗഹൃദം 🤝 യു എ ഇ ഒമാൻ രാജ്യങ്ങളുടെ സമാനതകളില്ലാത്ത പരസ്പര സ്നേഹത്തിന്റെ മണ്ണിൽ. മദ്ഹ. ഇവിടെ യുഎഇ ക്ക് ഉള്ളിലാണ് ഒമാൻ ! യുഎഇ ഒമാന്റെ ഉള്ളിലും !! #travel #dubai #longdrive #madha #border #uaeoman | Posted on 22/Jan/2024 19:06:29
Check out the latest gallery of Shaiju Damodaran



