Shaiju Damodaran Instagram – ഷാർജയിൽ നിന്ന് ഉൾഗ്രാമങ്ങളായ ഷീസ് – നഹുവ വഴി ഒമാനിലേക്ക് ഒരു യാത്ര പോയി വരാം. പർവതങ്ങൾക്കിടയിലെ വിശാലമായ ഹൈവേയും പിന്നെ ടാറിടാത്ത വഴികളിലൂടെയുള്ള ഓഫ് റോഡിംഗും ഉൾപ്പടെ കൗതുകങ്ങളും പ്രത്യേകതകളും മാത്രം നിറഞ്ഞൊരു യാത്ര 🛻.. #sharjahtooman #byroad #travelawesome #special_spot_ | Posted on 21/Jan/2024 14:19:31
Check out the latest gallery of Shaiju Damodaran



