Shaiju Damodaran

Shaiju Damodaran Instagram – പ്രതീക്ഷകളുടെ പത്തേമാരി ⛴️…. ഷാർജ അൽ മുജറാ കോർണിഷിലെ ഈ കൂറ്റൻ പത്തേമാരി ഓരോ പ്രവാസ ജീവിതത്തിന്റെയും പ്രതീകമാണ്. എന്നെങ്കിലും ഒരിക്കൽ ഇതുപോലെ സ്വപ്നങ്ങളുടെ തീരമണയുമെന്ന പ്രതീക്ഷയിൽ ചുമതലകളുടെ കേവുഭാരം പേറുന്ന തീരാ യാത്രകൾ. Wishing a happy and successful weekend to each one of you 🙏 | Posted on 19/Jan/2024 12:48:37

Shaiju Damodaran
Shaiju Damodaran

Check out the latest gallery of Shaiju Damodaran