Shaiju Damodaran

Shaiju Damodaran Instagram – ഓർമ്മകൾ കരൾ തലോടും പോലെ 🏏 38 വർഷം മുമ്പൊരു ഏപ്രിൽ വേനൽ. ചേതൻ ശർമ്മയുടെ അവസാന പന്തിൽ ജാവേദ് മിയാൻദാദിന്റെ സിക്സർ. ഇന്ത്യൻ ക്രിക്കറ്റിന്റെ ഓർമത്താളുകളിൽ നിന്ന് ഒരിക്കലും മായാത്ത കണ്ണീർ ഫൈനൽ . ശേഷം എത്രയെത്ര ലാസ്റ്റ് ബോളുകൾ. ദൂരെ ആ കാണുന്ന ബോർഡിൽ ഉണ്ട് ഷാർജ ക്രിക്കറ്റിന്റെ സുവർണ ചരിത്രത്തിന്റെ കണക്ക്. 247 ഏകദിന അന്താരാഷ്ട്ര മത്സരങ്ങൾക്കു വേദിയായ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കിതാ വീണ്ടും. ILT20 രണ്ടാം സീസൺ.അന്നത്തെ ക്രിക്കറ്റ് അല്ല ഇന്നത്തെ ക്രിക്കറ്റ് . എന്നാലും ഷാർജ പഴയ ഷാർജ തന്നെ🔥 | Posted on 18/Jan/2024 19:32:55

Shaiju Damodaran
Shaiju Damodaran

Check out the latest gallery of Shaiju Damodaran