Home Actress Aswathy Sreekanth HD Instagram Photos and Wallpapers January 2024 Aswathy Sreekanth Instagram - VC : Team Becoming @its_becoming ❤️ @gayathri__arun

Aswathy Sreekanth Instagram – VC : Team Becoming @its_becoming ❤️ @gayathri__arun

Aswathy Sreekanth Instagram - VC : Team Becoming @its_becoming ❤️ @gayathri__arun

Aswathy Sreekanth Instagram – VC : Team Becoming @its_becoming ❤️
@gayathri__arun | Posted on 14/Jan/2024 18:57:51

Aswathy Sreekanth Instagram – അത്രയ്ക്ക് ഞാൻ അല്ലാത്തൊരു ഞാൻ 😁

#location #mandakini
Aswathy Sreekanth Instagram – അച്ഛപ്പം കഥകളുടെ ഗായത്രി, അച്ഛന്റെ ഗായത്രി ! നർമവും നോവും പാകത്തിൽ ചേർത്ത് ഗായത്രി എഴുതിയ കഥകളെക്കുറിച്ച് ഇന്നലെ കെ എൽ എഫ് വേദിയിൽ സംസാരിച്ചു. പോകാനിരിക്കുന്ന യാത്രകളെ കുറിച്ചും വരാനിരിക്കുന്ന പുസ്തകത്തെ കുറിച്ചും സംസാരിച്ചു. ഒരു മണിക്കൂർ എത്ര വേഗമാണ് പോയത് ! പെണ്ണുങ്ങളുടെ കഥ പറയുന്ന ‘കാളി’ പ്രകാശിപ്പിച്ചത് ഗായത്രിയാണ്. അതുമൊരു  യൂണിവേഴ്സൽ സെലക്ഷൻ ആവണം. ❤️
ഇന്നലെ വേദിയിൽ പറഞ്ഞത് പോലെ സഹയാത്രിക എന്ന തോന്നലാണ് എപ്പോഴും, അങ്ങനെ ആയിരിക്കട്ടെ… ആശംസകൾ, പുസ്തകങ്ങൾക്കും യാത്രകൾക്കും സൗഹൃദത്തിനും 🥰

Check out the latest gallery of Aswathy Sreekanth