Aswathy Sreekanth Instagram – കാളി ഇറങ്ങി ❤️
അത്രമേൽ പ്രിയപ്പെട്ട ബിപിൻ ചേട്ടനും ഗായത്രിയും ചേർന്ന് ഇന്ന് കെ എൽ എഫിന്റെ നിറഞ്ഞ വേദിയിൽ വച്ചാണ് പ്രകാശനം നിർവഹിച്ചത്. ഡി സി ബുക്സിന്റെ എല്ലാ ഷോറൂമുകളിലും ഉടനെ പുസ്തകം ലഭ്യമാകും. വായിക്കണം, അഭിപ്രായം അറിയിക്കണം.
എല്ലാവർക്കും നന്ദി, സ്നേഹം ❤️
Book cover design @7733px
Cover photo @unaiseadivadu
Illustration @vr.ragesh
Published by @dcbooks | Posted on 13/Jan/2024 18:29:09



