Home Actress Aswathy Sreekanth HD Instagram Photos and Wallpapers January 2024 Aswathy Sreekanth Instagram - KLF ന് വരുന്ന കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്. പതിമൂന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് എഴുത്തോല എന്ന വേദിയിലാണ് ഈ സെഷൻ.

Aswathy Sreekanth Instagram – KLF ന് വരുന്ന കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്. പതിമൂന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് എഴുത്തോല എന്ന വേദിയിലാണ് ഈ സെഷൻ.

Aswathy Sreekanth Instagram - KLF ന് വരുന്ന കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്. പതിമൂന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് എഴുത്തോല എന്ന വേദിയിലാണ് ഈ സെഷൻ.

Aswathy Sreekanth Instagram – KLF ന് വരുന്ന കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്.

പതിമൂന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് എഴുത്തോല എന്ന വേദിയിലാണ് ഈ സെഷൻ. | Posted on 12/Jan/2024 12:21:11

Aswathy Sreekanth Instagram – കോഴിക്കോട് ബീച്ചിൽ നടക്കുന്ന കെ എൽ എഫിന്റെ ‘എഴുത്തോല’ വേദിയിൽ വച്ച് നാളെയാണ് ‘കാളി’ യുടെ പ്രകാശനം. പത്തു മണിയാണ് സമയം. ബുക്ക് സൈനിങ്‌ സെഷനും ഉണ്ടാവും. നേരിട്ട് എത്താൻ പറ്റുന്നവർ തീർച്ചയായും വരണം. 
സ്നേഹം ❤️
Aswathy Sreekanth Instagram – പഞ്ഞി പോലത്തെ മനസ്സുള്ള പട്ടുപോലത്തെ പെങ്കൊച്ചാണ് അശ്വതി ശ്രീകാന്ത് എന്ന് അവളെ അറിയാവുന്ന ആരും പറയും.

പൊന്നുപോലത്തെ ഈ കുഞ്ഞിമണി എന്തിനാണ് അവളുടെ ഫോട്ടോയ്ക്ക് മുകളിൽ കാളി എന്ന് ടൈറ്റിൽ എഴുതി വച്ചിരിക്കുന്നത് എന്ന് ആർക്കായാലും സംശയം തോന്നും.

സംശയിക്കേണ്ട പുതിയ പുസ്തകമാണ്.

മഴയുറുമ്പുകളുടെ രാജ്യം, ഠ ഇല്ലാത്ത മുട്ടായികൾ എന്നീ ബെസ്റ്റ് സെല്ലറുകൾക്ക് ശേഷം  കൊച്ചിൻ്റെ പുതിയ രചന പുറത്ത് വരുവാ കേട്ടോ.

കാളി കഥാസമാഹാരമാണ്.
ഡി.സി. ബുക്സ് ആണ് പ്രസാധകർ.

ഫുൾ ഹാപ്പിയോട് ഹാപ്പിയായിട്ട് എൻ്റെ അനിയത്തിക്കുഞ്ഞിൻ്റെ പുസ്തകത്തിൻ്റെ കവർ ഒന്ന് ചിതറിക്കുകയാണ്.

അതിൻറെ കൂട്ടത്തിൽ ഒരു കാര്യം കൂടി ജാടയ്ക്ക് പറയാനുണ്ട്.

കോഴിക്കോട് കെ എല്‍ എഫ് നടക്കുന്ന വിവരം ഇനി അറിയാനായിട്ട് ഭൂമിമലയാളത്തിൽ ആരും കാണത്തില്ലല്ലോ.

പതിമൂന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് എഴുത്തോല വേദിയിൽ വച്ച് അശ്വതി ശ്രീകാന്തും ഗായത്രി അരുണും അവരുടെ എഴുത്തനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു സെഷൻ ഉണ്ട്.

ആരാണ് അതിന്റെ മോഡറേറ്റർ എന്നറിയാമോ ?
മിഷ്ട്ടർ ഞ്യാൻ.😎😎 

വന്നാരുന്നേൽ എല്ലാരേം കാണാരുന്നു.
ഓടി വായോ.

Check out the latest gallery of Aswathy Sreekanth