Lakshmi surendran Instagram – പിള്ളേർ ഒരു ആഗ്രഹം പറഞ്ഞ അതങ്ങ് സാധിച്ചു കൊടുത്തേക്കണം അല്ലേ….. സൂര്യ ടിവി ആനന്ദ രാഗം സീരിയലിന്റെ ഷൂട്ട് ഇന്ന് Vijaya Jubilee Hospital കൊട്ടാരക്കരയിൽ വച്ചായിരുന്നു. അവിടെ MLT course 1st and 2nd years students ന്റെ ക്രിസ്മസ് സെലിബ്രേഷൻ നടക്കുന്നുണ്ടായിരുന്നു യാദൃശ്ചികമായി അവർ അതിൽ എന്നെയും ക്ഷണിച്ചു.. നമ്മക്ക് പിന്നെ വലിയ ജാഡ ഒന്നുമില്ലാത്ത കൊണ്ട് അങ്ങ് ചെന്നു… ടീച്ചേഴ്സും കുട്ടികളും എല്ലാരും കിടു vibe… Masss…. കേക്ക് കട്ടിങ്ങും ക്രിസ്മസ് കരോളും പാട്ടും ഡാൻസും അങ്ങനെ പ്രോഗ്രാം അടിച്ചു പൊളിച്ചു..
@suryatv
@_ayana_7210
@karthika_shyjakumar_18 rarumanoj @_suni_tha__ @haxx_zzzz @fathima____hyrin @fathimaa_369 @the_.silver.shade @the___anonymous___girl___ mas
@__adhi_laa__ __.gaury.__ @afna_af__na @aswathy_kannaki @__glossy__girl_03 @aishupinky94 @s_u_m_i_i_x @allu______al_rash @cuttie___grl @ansaachu95 @fx_thi_m @adithya_suseel @sreelekshmi9133 @creazy_queen____ @nandha_2004_ @__.glxssy.__ @anjaliabhi937 @aiswaraya_7511 @pa_vi__th__ra @___.chi_nnuz @gaya_thri.ac.h.u._ @go_wri_gowri m_e.e_n.u @_itz_me_sree_1432 @__surya. _ @nadiaaaa @afi_yah_ @sree_lekshmi.46 @aswani.renjith.524 @_.jemsi_rahim._ @_.nandh.x @ameenanizar_ | Posted on 24/Dec/2023 00:26:19
Check out the latest gallery of Lakshmi surendran



