Navya Nair Instagram – സന്ധ്യ.. എന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും സന്ധ്യയും നട്ടുച്ചയും ഒക്കെ കണ്ടവൾ ..
കൊച്ചു കൊച്ചു സന്തോഷങ്ങൾ ❤️❤️❤️
എത്ര കൊടുത്താലും മതിവരാത്തവരാത്ത കാലത്തു ചെറിയ കാര്യങ്ങളിലും സന്തോഷിക്കുന്ന ചിലരുണ്ട് കൂടെ എന്നതാണെന്റെ അഹങ്കാരം..
ബർത്ത്ഡേയ്സ് ഒന്നും ഓർക്കാത്ത എന്നെ ഓർമ്മിപ്പിച്ചത് അമ്മയാണ് , ഈ സന്തോഷം കാണുമ്പോൾ ഓർമപ്പെടുത്തലിന് നന്ദി പറയാതെ വയ്യാ..
ഒരായിരം ജന്മദിനങ്ങൾ താൻ എന്റെകൂടെ ഉണ്ടാവാൻ പ്രാർഥിക്കുന്നു…
Video courtesy saikuttan
#littlethingsmatterstobigheartedones #iloveyou #sandhyamma | Posted on 02/Jan/2024 20:57:13