Navya Nair Instagram – ഞാൻ കിടിലത്തിൽ പരിചയപ്പെട്ട എന്റെ പ്രിയപ്പെട്ട സർഗ്ഗക്കുട്ടിയ്ക്കു ഒരായിരം ക്രിസ്തുമസ് ആശംസകൾ..
എന്നും ആന്റിയുടെ മനസ്സിൽ മോളോടുള്ള സ്നേഹം ഉണ്ടാവും.. എന്തു ആവശ്യത്തിനും മോൾക്ക് എന്ന് വേണമെങ്കിലും വിളിക്കാം വേറെ ഒരു അമ്മ ഇവിടെ ഉണ്ട്..
#somelove #cantexplain #loveuntold #loveusargakutty | Posted on 20/Dec/2023 13:38:50