Aswathy Sreekanth Instagram – പണ്ട് നമ്മള് മാവേൽ എറിഞ്ഞു നടന്നതാന്ന് പറഞ്ഞിട്ട് പിള്ളേര് വിശ്വസിക്കണില്ലന്നേ ! 😁
(പിള്ളേരുടെ സന്തോഷത്തിന് റെസിഡന്റ് അസോസിയേഷൻ വലിയ വില പറയാൻ വഴിയുണ്ട്, ന്നാലും ഇരിക്കട്ടെ 🙄🫢) | Posted on 30/Dec/2023 17:37:44