Sreeja Shyam

Sreeja Shyam Instagram – ഏറ്റവും അടുത്ത കൂട്ടുകാരിയുടെ സംരംഭം ആണ്! ഉദ്‌ഘാടനം ചെയ്യണം എന്ന് പറഞ്ഞപ്പോ, അത് വേണോ എന്ന് പല തവണ ചോദിച്ചതാ… ഇനീപ്പോ അത് നന്നായി പോകേണ്ടത് എന്റെ കൂടി ഉത്തരവാദിത്വം ആയി! Polka Dolts ന്റെ പ്രധാന കസ്റ്റമേഴ്സിൽ ഒരാൾ എന്ന നിലക്ക് ക്വാളിറ്റിയിൽ എന്റെ ഗ്യാരണ്ടി!
അപ്പൊ എല്ലാവരും പോണം, ഉടുപ്പ് വാങ്ങണം, പ്രസ്ഥാനം വിജയിപ്പിക്കണം❤️
വഴുതക്കാട് കാർമൽ സ്കൂളിനടുത്താണ് ലൊക്കേഷൻ!

Congratulations on the grand re-opening of @polkadotsbysandypillai! It was an honor to be part of the inauguration. Wishing you abundant success, happiness, and fulfillment as you embark on this exciting journey my dearest @sandypillai28! | Posted on 14/Feb/2024 17:36:26

Sreeja Shyam
Sreeja Shyam

Check out the latest gallery of Sreeja Shyam