Sreeja Shyam

Sreeja Shyam Instagram – കുടജാദ്രി കയറി വീണ്ടും സർവജ്ഞ പീഠത്തിലെത്തിയത് 10 വർഷത്തിന് ശേഷമാണ്. എങ്ങനെ പ്ലാൻ ചെയ്തിട്ടും ഞങ്ങൾ രണ്ടിനും കൂടി ഇവിടെയെത്താൻ 4 വർഷം കാത്തിരിക്കേണ്ടി വന്നു. ഇന്നും ഒരുപാട് പേർ ഓർത്തിരിക്കുന്ന, കുടജാദ്രി മുഴുവൻ നടന്നുകയറിയ ആ പഴയ യാത്രയാണ് പക്ഷെ ഇപ്പോഴും മനസ്സിൽ. ഒരിക്കൽ കൂടി അതുപോലെ നടന്നു കയറണം എന്ന മോഹം ബാക്കി വെച്ചാണ് മടങ്ങുന്നത്! | Posted on 28/Jan/2024 11:27:51

Sreeja Shyam
Sreeja Shyam

Check out the latest gallery of Sreeja Shyam