Kaarthik Shankar

Kaarthik Shankar Instagram – പ്രേക്ഷക ഖൽബ്‌ കീഴടിക്കികൊണ്ടുള്ള 35 സുവർണ്ണ ദിനങ്ങൾ പിന്നിടുകയാണ് ഖൽബ്‌.. വലിയ അവകാശ വാദങ്ങളോ വലിയ താരനിരയോ ഒന്നുമില്ലാതെ ഒരുകൂട്ടം പുതുമുഖ അഭിനേതാക്കളെയും പുതുമുഖ ടെക്‌നിഷ്യൻമാരെയും അവതരിപ്പിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളിലേക്ക് തന്ന ഖൽബ്‌ ഇത്രയും വലിയ വിജയമാക്കി തന്നതിന്റെ പിന്നിൽ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ്.. നിങ്ങൾ ആണ് നിങ്ങൾ മാത്രമാണ് ഈ വിജയത്തിന്റെ ശിൽപികൾ.. നന്ദി.. ഒരായിരം നന്ദി❤️

@ranjithsajeev @nehanazneenshakil @sajidyahiya @suhailmkoya @actor_vijaybabu @annesajeev @vinaybabs @sharon_sreenivas @lenaasmagazine @actor.sidhique amalmanoj.me @prakash_alex @nihal_sadiq @kaarthik_shankar @actorambi @athirapatel @aevinkevin @baizybasi @abuvalayamkulam @fridayfilmhouseofficial @the_chooral @anees.nadodi @sameerasaneesh @shibu_producer @cinemapranthan @vishnu_s_rajan @narasimhaswamy_ @bboyzan_official @abu_saalim @fragrantnaturefilmcreations vimalnazar

#qalb #sajidyahiya #ranjithsajeev #nehanazneenshakil #annesajeev #actorvijaybabu #suhailmkoya #nihalsadiq #fridayfilmhouseoffical #prakashalex #actorashiqkhalid #qalbthemovie #cinemapranthan #fragnantnaturefilms #cpfilmproductions #fragrantnaturefilmcreations #qalb #qalbthemovie #runningsuccessfully #incinemasnow #5thweek #35days | Posted on 09/Feb/2024 20:34:43

Kaarthik Shankar
Kaarthik Shankar

Check out the latest gallery of Kaarthik Shankar