Shaiju Damodaran

Shaiju Damodaran Instagram – ISL returns …⚽️🥰 ഒരു മാസ ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ 2023-24 സീസൺ January 31 ന് പുനരാരംഭിക്കുന്നു.നിലവിൽ ISL പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പ്രിയപ്പെട്ട ടീം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളിക്കളത്തിൽ ഇറങ്ങുന്നത് Feb 2 നാണ് . Away match Vs OFC ⚽️ Feb 12 Vs PFC(H), Feb 16 Vs CFC (A) , Feb 25 Vs FCG (H), Mar 2 Vs BFC (A), Mar 13 Vs MBSG (H), Mar 30 Vs JFC (A), Apr 3 Vs EBFC (H), Apr 6 Vs NEUFC (A), Apt 12 Vs HFC (A) എന്ന ക്രമത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന 10 മത്സരങ്ങൾ. ഇതിൽ 6 എണ്ണം എവേ മാച്ച് ആണ്. ഇപ്പോൾ 12 മാച്ചിൽ നിന്ന് 26 പോയിന്റാണ് KBFC യുടെ സമ്പാദ്യം ⚽️ #isl #restart #letsfootball #excitement #comesback | Posted on 25/Jan/2024 17:20:25

Shaiju Damodaran
Shaiju Damodaran

Check out the latest gallery of Shaiju Damodaran