Aswathy Sreekanth Instagram – തൃപ്പൂണിത്തുറ കെ മാളില്‍ ആരംഭിച്ച ഡി സി ബുക്‌സിന്റെ പുതിയ പുസ്തകശാല എഴുത്തുകാരന്‍ ഇ പി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മാര്‍ച്ച് 4 മുതല്‍ 25 വരെ സ്‌പെഷ്യല്‍ ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
എല്ലാ അക്ഷരസ്‌നേഹികള്‍ക്കും ഹൃദ്യമായ സ്വാഗതം…
#dcbooks #bookshop #bookstore #grandopening #tripunithura #epsreekumar #aswathysreekanth Kalarikkans K-Mall | Posted on 04/Mar/2024 14:39:48