Home Actress Aswathy Sreekanth HD Instagram Photos and Wallpapers March 2024 Aswathy Sreekanth Instagram - കിളി പാറിച്ച ഒരു ബർത്ത് ഡേ സർപ്രൈസ് 😁🥰🥰🥰 Thank you so much my dear ones - you all mean this world to me 🥰 @shruthi_rajanikanth @shaha_raihu @adhibhadra_ @10_among_bbmen @arjunsomasekhar @sowbhagyavenkitesh @amal_rajdev @iamtessajoseph @sadhikasureshmenon @abbad_ram_mohan @rafidq @styledbysavu @sincy_anil and thank for the intelligent coordination behind my dear @unaiseadivadu 🥰

Aswathy Sreekanth Instagram – കിളി പാറിച്ച ഒരു ബർത്ത് ഡേ സർപ്രൈസ് 😁🥰🥰🥰 Thank you so much my dear ones – you all mean this world to me 🥰 @shruthi_rajanikanth @shaha_raihu @adhibhadra_ @10_among_bbmen @arjunsomasekhar @sowbhagyavenkitesh @amal_rajdev @iamtessajoseph @sadhikasureshmenon @abbad_ram_mohan @rafidq @styledbysavu @sincy_anil and thank for the intelligent coordination behind my dear @unaiseadivadu 🥰

Aswathy Sreekanth Instagram - കിളി പാറിച്ച ഒരു ബർത്ത് ഡേ സർപ്രൈസ് 😁🥰🥰🥰 Thank you so much my dear ones - you all mean this world to me 🥰 @shruthi_rajanikanth @shaha_raihu @adhibhadra_ @10_among_bbmen @arjunsomasekhar @sowbhagyavenkitesh @amal_rajdev @iamtessajoseph @sadhikasureshmenon @abbad_ram_mohan @rafidq @styledbysavu @sincy_anil and thank for the intelligent coordination behind my dear @unaiseadivadu 🥰

Aswathy Sreekanth Instagram – കിളി പാറിച്ച ഒരു ബർത്ത് ഡേ സർപ്രൈസ് 😁🥰🥰🥰

Thank you so much my dear ones – you all mean this world to me 🥰

@shruthi_rajanikanth @shaha_raihu @adhibhadra_ @10_among_bbmen @arjunsomasekhar @sowbhagyavenkitesh @amal_rajdev @iamtessajoseph @sadhikasureshmenon @abbad_ram_mohan @rafidq @styledbysavu @sincy_anil and thank for the intelligent coordination behind my dear @unaiseadivadu 🥰 | Posted on 23/Feb/2024 23:40:07

Aswathy Sreekanth Instagram – Happy birthday to my mentor my great friend my listener my instant solution seeker MY DEAREST NATHOO😘🥰❤️‍🔥 stay blessed ❤️‍🔥 Kochi, India
Aswathy Sreekanth Instagram – 𝐁𝐨𝐨𝐤📚- കാളി 
𝐀𝐮𝐭𝐡𝐨𝐫✍️- Aswathy Sreekanth @aswathysreekanth
𝐆𝐞𝐧𝐫𝐞🎭- Stories 
𝐏𝐚𝐠𝐞𝐬🗞️- 128
𝐑𝐚𝐭𝐢𝐧𝐠-⭐⭐⭐⭐⭐/5
പെണ്മനസ്സിന്റെ പ്രതീകങ്ങളായി അഴകോടെയും കരുത്തോടെയും അക്ഷരത്തിൽ നിറഞ്ഞു നിൽക്കുന്ന, ഒൻപത് കഥകളടങ്ങിയ പുസ്തകമാണ് കാളി. പല രൂപത്തിലും ഭാവത്തിലും നമുക്ക് മുൻപിലേക്ക്, പുസ്തക താളിലൂടെ ആഗതരാവുന്ന ഒൻപതോ അതിലേറെയോ പെണ്ണുങ്ങൾ.

താളുകൾ മറിച്ചു തുടങ്ങിയപ്പോൾ,കുറച്ചു നാളുകൾ മുൻപ് വരെയും ഞാൻ ആനിയമ്മ ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്വന്തം കൊതികളെ ഉള്ളിലേക്കടച്ചു ജീവിച്ച ആനിയമ്മ. എവിടെ ഒക്കെയോ രശ്മിയെയും വീണയെയും ഒക്കെ ഞാൻ, എന്റെ ജീവിതത്തിൽ നിന്നു തന്നെ പൊടിതട്ടി  കണ്ടു പിടിച്ചു . എനിക്ക് ചുറ്റും ചിത്തിരയും ചന്ദ്രയും താരയുമൊക്കെ ഉള്ളതായി ഞാൻ അറിഞ്ഞു.പുസ്തകത്തിൽ പറയുംപോലെ തന്നെ, കണ്ടുമറന്നതോ പറഞ്ഞു പിരിഞ്ഞതോ ആയ പെൺജീവിതങ്ങൾ ആണവ. മുഴുവനും വായിച്ചു അവസാനിപ്പിച്ചപ്പോൾ നിസ്സംശയം പറയാം, കാളി എന്റെ മനസ്സിലേക്ക് ചേർത്തു വെച്ച പ്രിയപ്പെട്ട പുസ്തകങ്ങളുടെ നിരയിലേക്ക് സ്ഥാനം പിടിച്ചു കഴിഞ്ഞു എന്ന്.

തുടക്കത്തിലേ ആനിയമ്മയുടെ ജീവിതം കാട്ടി തന്ന മോട്ടിവേഷൻ ചെറുതൊന്നും അല്ല.എന്റെ ഡെലിവറി കഴിഞ്ഞുള്ള ഏകാന്ത സമയത്തൊക്കെ പദ്മയെ വളർത്താനുള്ള ആശ്വതി ചേച്ചീടെ ബദ്ധപാടുകൾ പറഞ്ഞ വിഡിയോകൾ ശെരിക്കും ഒരു വെളിച്ചം വീശൽ ആയിരുന്നു. അതുപോലെ കാളിയിൽ നിന്നും പലതും ജീവിതത്തിലേക്ക് ഊറുന്നുണ്ട്.പുസ്തകത്തീന്നുള്ള അറിവുറവ വറ്റാതെ ഇരിക്കട്ടെ.

വ്യത്യസ്തമായ മലയാളം ടൈപ്പോഗ്രാഫിയിൽ കാളിയെന്ന പേരും ഒപ്പം ആശ്വതി ചേച്ചിയുടെ ഫോട്ടോയും കൂടി സുന്ദരമാക്കിയ മുഖചിത്രം കണ്ടപ്പോഴേ മനസിൽ കയറിക്കൂടിയതാണ് ഈ കാളിപ്പുസ്തകം.’ഠ’ യില്ലാത്ത മുട്ടായികൾ തീർത്ത ഓളം ചെറുതൊന്നുമല്ല മനസ്സിൽ. അതുകൊണ്ടു തന്നെ, സമയമെടുത്തായാലും ഇനിയും ഇനിയും പുസ്തകങ്ങൾ എഴുതാൻ സർവ്വേശ്വരൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ.

.
.
.
.
.
.
.
.
.
.
.
.
.
 #kaali #aswathysreekanth #malayalambooks
#mallubookstagram #mallubookie #malayalambookclub #malayalambooksandnovels #ᴍᴀʟᴀʏᴀʟᴀᴍʙᴏᴏᴋs #bookporn #bookaddict #bookphotography #bookcommunity #bookcollection #books #bookstagram #booklover #bookaddict
#malayalambookreview #malayalambookstagram #malayalibookblogger #malayalamliterature #mallubookie #mallubookstagram #pusthakakangalude_lokam #pusthakam #bookblogger #bookishthoughts #bookaholic #booknerd #booklovers #malayalmbooks  #bookrecommendations #aswathysreekanthbooks Bexhill, East Sussex

Check out the latest gallery of Aswathy Sreekanth