Aswathy Sreekanth Instagram – കമല ഇലുമ്പി പുളി തിന്ന കഥ 😁
ഇരുമ്പൻ പുളി, ഇലുമ്പിക്ക, പുളിഞ്ചി അങ്ങനെ പല പേരും പറയുന്ന ഐറ്റം ആണ്. നിങ്ങളിതിന് എന്താ പറയാറ് ? ഞങ്ങളിതിട്ട് മീൻ കറി വയ്ക്കാറുണ്ട്. Share if you have any interesting recipes with this 😁❤️ | Posted on 19/Feb/2024 12:33:03



