Navya Nair Instagram – പ്രതീക്ഷയാണ് ദുഃഖവും പ്രതീക്ഷയാണ് പ്രത്യാശയും .. മറ്റുള്ളവരിൽ നിന്നും ലഭിക്കും എന്ന പ്രതീക്ഷ നിരാശാജനകമാണ്.. കാരണം അവർ നമ്മളല്ലല്ലോ .. പക്ഷേ നമ്മുടെ കഴിവിനെക്കുറിച്ച് നമുക്കുള്ള പ്രതീക്ഷ അതാണ് നമ്മെ മുന്നിലേക്ക് നയിക്കുന്നത് , കാരണം അതിൽ എന്റെ പ്രയത്നം മാത്രം മതിയല്ലോ ..
പ്രതീക്ഷകൾ വെക്കേണ്ടത് ബന്ധങ്ങളിലല്ല , നമ്മുടെ , നമ്മുടെ മാത്രം കഴിവുകളിൽ , അതുണ്ടാവും മരണം വരെ പ്രയത്നിക്കുന്നവന്റെ ഒപ്പം , ആരൊക്കെ വീട്ടുപോയാലും …
Costume @alka.hari
Muh meeee🤣🤣🤣
Photography @m_e_r__a_k_i | Posted on 12/Mar/2024 11:49:12