Navya Nair Instagram – ഇരുട്ടിന്റെ കറുപ്പിലാണ് നമ്മുടെ സുഖനിദ്ര..
എന്റെ ഈ ചുവടുകളും നിഴലിന്റെ കറുപ്പിൽ തന്നെ ..
ഞാൻ സ്നേഹിക്കുന്നതും കാർമുകിൽ വർണ്ണനെ..
“മറ്റൊരുവന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്കു കാരണം താനാണ് എന്ന് അറിയുമ്പോഴുണ്ടാകുന്ന സുഖം , അതാണ് ഏറ്റവും വലിയ മനുഷ്യത്വം.. “
Che Guevara
NB : രണ്ടു ദിവസത്തേക്ക് ചുരുങ്ങുന്ന ഒരു ചർച്ചയാവാതെ ഈ വേദന മനുഷ്യമനസ്സിൽ നിൽക്കട്ടെ ..
#racism #stopbulling #artisforeveryone #artists #blackcolourlover | Posted on 23/Mar/2024 10:01:49



