Home Actress Navya Nair HD Photos and Wallpapers March 2024 Navya Nair Instagram - എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം ❤️❤️❤️ മഥുര !!! അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി .. അമ്പലം അടക്കാൻ 10 മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ എത്തി .. ബാഗ് മൊബൈൽ ഒക്കെ ക്ലോക്ക് റൂമിൽ വെക്കണം സത്യത്തിൽ ആ പയ്യൻ സഹായിച്ചില്ലെങ്കിൽ വൈകിട്ട് 4 മണിക്ക് മാത്രമേ ദർശനം കിട്ടുമായിരുന്നുള്ളൂ .. എല്ലാം ഭഗവാന്റെ ലീലകൾ .. നാരായണായ നമ: പിന്നെ ഇവിടെ എല്ലാവരും കൃഷ്ണ കൃഷ്ണ അല്ല മറിച്ച് രാധെ രാധെ എന്നാണ് ഞാനും ഏറ്റു വിളിച്ചു രാധെ രാധെ .. Unfortunately no mobiles allowed inside so couldnt take any video☹️☹️☹️ #krishnan #templesofindia #mathuravrindavan

Navya Nair Instagram – എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം ❤️❤️❤️ മഥുര !!! അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി .. അമ്പലം അടക്കാൻ 10 മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ എത്തി .. ബാഗ് മൊബൈൽ ഒക്കെ ക്ലോക്ക് റൂമിൽ വെക്കണം സത്യത്തിൽ ആ പയ്യൻ സഹായിച്ചില്ലെങ്കിൽ വൈകിട്ട് 4 മണിക്ക് മാത്രമേ ദർശനം കിട്ടുമായിരുന്നുള്ളൂ .. എല്ലാം ഭഗവാന്റെ ലീലകൾ .. നാരായണായ നമ: പിന്നെ ഇവിടെ എല്ലാവരും കൃഷ്ണ കൃഷ്ണ അല്ല മറിച്ച് രാധെ രാധെ എന്നാണ് ഞാനും ഏറ്റു വിളിച്ചു രാധെ രാധെ .. Unfortunately no mobiles allowed inside so couldnt take any video☹️☹️☹️ #krishnan #templesofindia #mathuravrindavan

Navya Nair Instagram - എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം ❤️❤️❤️ മഥുര !!! അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി .. അമ്പലം അടക്കാൻ 10 മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ എത്തി .. ബാഗ് മൊബൈൽ ഒക്കെ ക്ലോക്ക് റൂമിൽ വെക്കണം സത്യത്തിൽ ആ പയ്യൻ സഹായിച്ചില്ലെങ്കിൽ വൈകിട്ട് 4 മണിക്ക് മാത്രമേ ദർശനം കിട്ടുമായിരുന്നുള്ളൂ .. എല്ലാം ഭഗവാന്റെ ലീലകൾ .. നാരായണായ നമ: പിന്നെ ഇവിടെ എല്ലാവരും കൃഷ്ണ കൃഷ്ണ അല്ല മറിച്ച് രാധെ രാധെ എന്നാണ് ഞാനും ഏറ്റു വിളിച്ചു രാധെ രാധെ .. Unfortunately no mobiles allowed inside so couldnt take any video☹️☹️☹️ #krishnan #templesofindia #mathuravrindavan

Navya Nair Instagram – എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം ❤️❤️❤️
മഥുര !!! അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി .. അമ്പലം അടക്കാൻ 10 മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ എത്തി .. ബാഗ് മൊബൈൽ ഒക്കെ ക്ലോക്ക് റൂമിൽ വെക്കണം സത്യത്തിൽ ആ പയ്യൻ സഹായിച്ചില്ലെങ്കിൽ വൈകിട്ട് 4 മണിക്ക് മാത്രമേ ദർശനം കിട്ടുമായിരുന്നുള്ളൂ ..
എല്ലാം ഭഗവാന്റെ ലീലകൾ .. നാരായണായ നമ:
പിന്നെ ഇവിടെ എല്ലാവരും കൃഷ്ണ കൃഷ്ണ അല്ല മറിച്ച് രാധെ രാധെ എന്നാണ്
ഞാനും ഏറ്റു വിളിച്ചു രാധെ രാധെ ..

Unfortunately no mobiles allowed inside so couldnt take any video☹️☹️☹️

#krishnan #templesofindia #mathuravrindavan | Posted on 26/Feb/2024 13:40:23

Navya Nair Instagram – ഇടക്കൊരു ദുരനുഭവം ഉണ്ടായ ശേഷം പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു.. എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു , പുറത്തുവളർന്നതുകൊണ്ട് അവളുടെവർത്തമാനം ഇംഗ്ലീഷും മലയാളവും കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു .. അവൾക്കെന്നെ ഇഷ്ടമായി ഞങ്ങൾ കുറെ കുശലങ്ങൾ പറഞ്ഞു.. പോരുന്നനേരം അവൾക്കൊരു ഉമ്മ കൊടുത്തു കവിളിലും നെറ്റിയിലും ചുണ്ടിലും , ക്ഷുഭിതയായ അവളുടെ അമ്മ , Din I tell you not to kiss like this with strangers ? എന്ന് കുട്ടിയോട് , ഒരു നിമിഷം ഞാൻ സ്തബ്ദയായിപ്പോയി , അവളുടെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയും വളർന്നവരാണ് , രക്തബന്ധം ഉള്ളവരാണ് .. എന്റെ കണ്ണുകൾ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി , അതിന് ശേഷം കുഞ്ഞുങ്ങളോടുള്ള അമിതസ്നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി , പക്ഷേ ഇവൾ എന്നെ വശീകരിച്ചു താജ് മെഹലോളം തന്നെ .. 
got her name @amaal_inarah 

NB : പേരറിയാത്ത മാതാപിതാക്കളെ ഞാൻ അവളെ വാരിപ്പുണരുമ്പോ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി .. വാവേ നിന്റെ പെരുച്ചൊയ്ചു എങ്കിലും ഈ ആന്റിമറന്നു , കാണുകയാണെങ്കിൽ കമന്റ് ബോക്സിൽ ഇടണം , അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ..
Navya Nair Instagram – Going with the trend .. 
kal raath aaya 😂😂😂😂

thank you @madhuridixitnene ❤️mam for the inspiration .. 
#justhchorsongvideo 
#justhchor 
#justhchormania 
#justhchortrending 
 #chor
 #dancinginsnow 
 #expressions
 #abhinaya 
 #justforfun

Check out the latest gallery of Navya Nair aka Dhanya Veena