Shaiju Damodaran Instagram – ഈ നിത്യഹരിതമാം ഭൂമിയിലല്ലാതെ മാനസസരസുകളുണ്ടോ …❤️ ഇങ്ങോട്ടുള്ള ഓരോ മടങ്ങിവരവും ഗൃഹാതുരമാണ്. കേരള മീഡിയ അക്കാദമിയിൽ അന്താരാഷ്ട്ര മാധ്യമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൾഡ് സ്റ്റുഡന്റ്സ് സംഗമത്തിൽ പങ്കാളികളാവാൻ സാധിച്ചതിൽ അതിയായ സന്തോഷം🙏 @kerala_media_academy | Posted on 05/Mar/2024 19:12:11
Check out the latest gallery of Shaiju Damodaran


