Margret Antony

Margret Antony Instagram – 2016 February 14 രാത്രി 12 മണിക്ക് ഫോണിലേക്ക് ഹാപ്പി വാലെന്റൈൻസ് ഡേ അയച്ചു ഈ മഹാൻ.

രാത്രിയുടെ യാമങ്ങളിൽ എപ്പോളോ ഞാൻ അമ്മയോട് നിന്റെ കാര്യം പറഞ്ഞു അപ്പോ എങ്ങനെ ആ ഇങ്ങോടും ഐ ലവ് യു അല്ലെ എന്ന് ചോതിച്ചു . കേട്ട പാതി ഞാനും യെസ് മൂളി.
സന്തോഷമായി ജീവിച്ചു തുടങ്ങാൻ പിന്നെയും സമയം എടുത്തു . ബിസിനസ് ഉം സിനിമയും തലക്ക് പിടിച്ച രണ്ട് പേര് തമ്മിൽ ഒരിക്കലും ചേരുലായിരുന്നു … ഈ സ്നേഹം ഇല്ലെങ്കിൽ …സ്നേഹം ക്ഷമ ആണ് എന്ന പറഞ്ഞത് ദേ ഈ മനുഷ്യനെ പറ്റിയാണ് …അങ്ങനെ ഷെമിച്ചും സഹിച്ചും അതിലേറെ സ്നേഹിച്ചും ഇവിടെ എത്തി .

ഇടക്ക് എന്നോട് ചോദിക്കും ഞൻ ഇല്ലായിരുന്നെങ്കിൽ നീ എന്ത് ചെയ്തേനെ എന്ന എന്ന് .
മൂഞ്ചി പോയേനെ …
ഞാൻ നന്നായി കാണാൻ എന്നെ കാൾ ആഗ്രഹിക്കുന്ന , ജോലിക്ക് പോകുമ്പോ bullseye ഉണ്ടാക്കി തന്നു പരിപോഷിപ്പിക്കുന്ന ,തുണി ഞാൻ തേച്ചാൽ ശെരിയാകൂല്ല എന്ന് അറിയുന്ന കൊണ്ട് എന്റെയും കൂടെ തേച്ചു തന്നു
ഞാൻ ഇങ്ങനെ ഫ്രീ ആയി നടക്കാൻ പാകത്തിന് എല്ലാം ചെയ്തു തന്നു കൊഞ്ചിച്ചു ലാളിച്ചു വഷളാക്കി
മൂശാട്ടയാക്കി ,എന്റെ പ്രാരാബ്‌ധങ്ങളും പ്രശ്നങ്ങളും തലവേദനയും ഏറ്റെടുത്തു സോൾവ് ചെയ്തു..എന്റെ അമ്മയേം പൊന്നു പോലെ നോക്കി ത്യാഗങ്ങൾ സഹിച്ചു ഇങ്ങനെ ….
ഉറങ്ങുന്ന വരെ കൊട്ടിയുറക്കി എന്റെ സകല ഊള സ്വഭാവവും സഹിച്ചു എന്നാലും ഒരിക്കലും മാറണം എന്ന് പറയാതെ നിഴലായി കാവലായി കൂടെ നടക്കുന്ന എന്റെ മിച്ചുചേട്ടൻ. എന്നെ പോലൊരു കെട്ട്യോനെ നിനക്ക് കിട്ടുമോടി എന്ന എന്ന് ചോതിക്കുല്ലേ എപ്പോഴും ..കിട്ടില്യാ ഉണ്ണ്യേYour love is the most precious gift ever

( He has gifted so many things but I barely remember where I’ve kept them but this boy even has my college textbooks and love letters I gave him hence this pendent made of rose which stay forever) | Posted on 16/Feb/2024 10:30:21

Margret Antony
Margret Antony

Check out the latest gallery of Margret Antony