Navya Nair Instagram – ഏതാണ്ട് ഒരു വർഷം മുൻപ്…
Daksh – Kidilam കാണണം
Navya Nair നെ കാണണം…Navya Nair
ഒരു വർഷത്തിനിപ്പുറം
Daksh – Navya Chechi…Hiii
Navya chechi ആണോ…ഇതാണോ നവ്യ ചേച്ചിടെ വീട്…Lekshmi പോയി കുളിച്ചു dress മാറി വാ. ഇതാണ് നമ്മുടെ പുതിയ വീട്. ഇനി ഇവിടെ ഉറങ്ങാം. അമ്മുവിനെയും വിളിക്ക്…ഇവിടെ താമസിക്കാം….
ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത T V യിൽ കൂടെ മാത്രം കണ്ടിട്ടുള്ള ചേച്ചിയോട് വർഷങ്ങളായി പരിചയമുള്ള വീട്ടിലെ ഒരാളോടെന്ന കുറേ നേരം സംസാരിച്ചു.
അവിടുന്ന് ദക്ഷിനെ വീട്ടിലേക്ക് കൊണ്ട് വരാൻ നല്ല പോലെ കഷ്ടപ്പെട്ടു..എന്ത് കാരണത്താലാണ് നവ്യ ചേച്ചിയോട് ഇത്രേം അടുപ്പം അവൻ കാണിക്കുന്നതെന്ന് ചോദിച്ചാൽ എനിക്കും അറിയില്ല.
@navyanair143 It’s very hard to find the words to express exactly how much you mean to my Daksh. And you are such a down to earth person❣️ Thank you so much🙏🏻❣️ Words cannot contain my feeling now. Thanks for making our day so special😍❤️
#thankyou #navyanair #fanboy #malayalamcinema #kidilam #sonshine #cinema #daksh
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright Trivandrum | Posted on 31/Jan/2024 10:23:38