Suphy Maria Instagram – വൈഫ് ഈസ് ബ്യൂട്ടിഫുൾ സീകേരളത്തിൽ തുടങ്ങുന്നതിനു മുമ്പ്,ആദ്യത്തെ ട്രയൽ ദിവസം…മറിമായം ടീമിന്റെ കൂടെയാണ് ഈ പ്രൊജക്റ്റ് എന്ന് മാത്രം അറിയാമായിരുന്നുള്ളു എനിക്ക്.സലീമിക്കാടെ ഭാര്യ വേഷം(ഷാഹിന-അമ്പിളിക്ക)ആണെന്നെന്നോ,എങ്ങനെയാണ് ലൈവ് ആയിട്ട് ചെയ്യുന്നേ എന്നോ ഒന്നും അറിയാത്ത എനിക്ക്,പുതിയതായിട്ട് ചെന്ന ഒരാൾ ആണ് എന്ന് വേർതിരിവ് കാണിക്കാതെ എല്ലാവരും കൂടെ കൂട്ടി..അതിൽ തന്നെ ആദ്യത്തെ ദിവസം ആദ്യായിട്ട് എന്നോട് മിണ്ടി,എനിക്ക് കോൺഫിഡൻസ് തന്ന് “ടെൻഷൻ ആവണ്ട,കണ്ടന്റ് വച്ചോ പറഞ്ഞോ,അതിന്റെ ബാക്കി ഞാൻ പറഞ്ഞോളാം” എന്ന് പറഞ്ഞു ധൈര്യം തന്നത് സലീമിക്ക ആയിരുന്നു….ഞങ്ങൾ തമ്മിൽ ഉള്ള കോമ്പിനേഷൻ ആയിരുന്നു ആദ്യം എനിക്ക് ചെയ്യാൻ കിട്ടിയത്. വൈഫ് ഈസ് ബ്യൂട്ടിഫുൾ അവസാനിക്കും വരെ അങ്ങനെ അവർ ഓരോരുത്തരുടെയും സപ്പോർട്ട് കൊണ്ടാണ് എനിക്ക് അത് നന്നായി ചെയ്യാനും പറ്റിയതും!❤️എന്റെ ടീവിയിലെ തുടക്കം തന്നെ ഇവർക്കൊപ്പം ആയത് മണിമല പോലെ ഉള്ള ഒരു കൊച്ച് നാട്ടിൽ നിന്ന് വന്ന എനിക്ക് ചിന്തിക്കാവുന്നതിൽ അപ്പുറം ആയിരുന്നു!🥹
I was so blessed to be with them all!🥹
വൈഫ് ഈസ് ബ്യൂട്ടിഫുൾ അവസാനിച്ച ശേഷം മറിമായം സിനിമയുടെ പൂജക്ക് വീണ്ടും സലീമിക്കാനെ കണ്ടപ്പോ എടുത്ത ഫോട്ടോ!😍
#wifeisbeautiful #zeekeralam #gratitude #happiness #explore #instagram
[wifeisbeautiful , zeekeralam , gratitude, happiness ,explore ,instagram] | Posted on 09/Mar/2024 17:56:22



