Jayasurya Instagram – വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര. ആടുജീവിതം.
രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ..🤗♥️🤗
നജീബിൻറെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ Blessy chetta നിങ്ങൾക്കും, നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിൻ്റെ ഹൃദയ താളമറിഞ്ഞ എല്ലാവർക്കും എൻ്റെ കൂപ്പുകൈ… 🙏
@therealprithvi
@blessyofficial
@amalapaul
@kr_gokul
@benny.benyamin
@arrahman
@sunil_ks1
@resulpookutty
@stephy_zaviour | Posted on 28/Mar/2024 18:33:26